ഒരു സ്പൂൺ എണ്ണ മതി ആയുസ്സ് മുഴുവൻ വെളുത്ത മുടിയെ കറുപ്പായി വച്ചിരിക്കും.

തികച്ചും നാച്ചുറൽ ആയിട്ടുള്ള രണ്ടേ രണ്ട് ഇൻക്രീഡിയസ് മാത്രം ചേർത്ത് തയ്യാറാക്കുന്ന ഒരു ഓയിൽ ആണ് ഇന്ന് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത്. ഇത് നമ്മൾ നമ്മളുടെ തലയിൽ അപ്ലൈ ചെയ്തു കൊടുത്തിട്ടുണ്ടെങ്കിൽ നമ്മുടെ തലയിൽ ഉള്ള വെള്ള മുടികൾ എല്ലാം കറുപ്പ് ആകും കൂടാതെ തന്നെ ഇനി വരുന്ന വെളുത്ത മുടികളും വളരുന്നത് തടയാൻ സഹായിക്കുകയും കൂടെ ചെയ്യുന്ന നല്ലൊരു ടിപ്പ് ആയി ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് മുമ്പിൽ വന്നിട്ടുള്ളത്.

തീർച്ചയായും നിങ്ങൾ ഇത് ട്രൈ ചെയ്ത് നോക്കണം. നല്ലൊരു റിസൾട്ട് കിട്ടിയിട്ടുള്ള ടിപ്പ് ആണ് ഇത്. ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഉള്ളവർ എല്ലാവരും ഇത് ട്രൈ ചെയ്തു നോക്കുക. അപ്പോൾ നമുക്ക് ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ഒരു ബൗളിൽ ആദ്യം ശുദ്ധമായ വെളിച്ചെണ്ണ എടുക്കുക. ഞാനിവിടെ ഒരു കാൽ കപ്പ് വെളിച്ചെണ്ണ എടുത്തിട്ടുണ്ട്. ഇനി ഇതിലേക്ക് അടുത്തത് നമ്മൾ ചേർത്ത് കൊടുക്കുന്നത് രണ്ട് ടീസ്പൂൺ നെല്ലിക്കപൊടി ആണ്.

രണ്ട് ടീസ്പൂൺ ആണ് നമ്മൾ ചേർത്ത് കൊടുക്കുന്നത് ഒത്തിരി ഒന്നും നമ്മൾ ചേർത്ത് കൊടുക്കേണ്ട ആവശ്യമില്ല ഒരു 2 ടീ സ്പൂൺ മാത്രം ചേർത്ത് കൊടുത്താൽ മതിയാകും. ഇനി നമുക്ക് ഇത് നന്നായി മിക്സ് ചെയ്ത് എടുക്കണം മിക്സ് ചെയ്ത് എടുത്ത് ഇത് നല്ല കറുത്ത നിറം ആക്കണം. അതുവരെ മിക്സ് ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.