തുളസിച്ചെടിയുടെ പ്രാധാന്യങ്ങൾ… വീട്ടിൽ ഈ ഭാഗത്ത് തുളസിച്ചെടി നടുകയാണെങ്കിൽ നെഗറ്റീവ് എനർജി കൾ ഇല്ലാതാകും… ഐശ്വര്യം ഉണ്ടാകും…

വാസ്തു പരമായി ട്ടുള്ള അറിവുകൾ നമ്മുടെ ജീവിതത്തിൽ വളരെയധികം ഐശ്വര്യത്തിനും സമൃദ്ധിക്കും ഇടയാക്കും. പണ്ടുള്ള ആളുകൾ വാസ്തുപരമായി ഉള്ള അറിവുകൾ സ്വന്തം ഭവനങ്ങളിൽ പരീക്ഷിച്ചിരുന്നു. അതിലൂടെ അവർക്ക് ഐശ്വര്യവും സമൃദ്ധിയും ഒക്കെ വന്നിരുന്നു. ഇപ്പോൾ വാസ്തുവിനെ വളരെയധികം പ്രാധാന്യമുണ്ട്. നമ്മൾ താമസിക്കുന്ന വീട്ടിലെ എല്ലാ വിധത്തിലുമുള്ള അനുകൂലമായ ഊർജ്ജം ഉണ്ടാക്കേണ്ടത് ആവശ്യമാണ്. അങ്ങനെയുള്ള വീട്ടിൽ താമസിക്കുന്നവർക്ക് എല്ലാവിധത്തിലുമുള്ള അഭിവൃദ്ധിയും, ആരോഗ്യവും, ആയുസ്സ്, സന്തോഷം, സമാധാനം, ഐശ്വര്യം ,സമൃദ്ധി, സൗഭാഗ്യങ്ങൾ ഇവയൊക്കെ വന്നുചേരും.

ഇത്തരത്തിൽ വാസ്തു സംബന്ധമായ പല അറിവുകളും ചെറിയ ചെറിയ അറിവുകൾ പലരും പകർത്തി ജീവിതത്തിൽ ഉണ്ടാകുന്ന നെഗറ്റീവ് എനർജിയെ പുറന്തള്ളാൻ കഴിയും. അത്തരത്തിലുള്ള ഒരു അറിവിനെക്കുറിച്ചുള്ള പണ്ടുള്ള ആളുകൾ ഇപ്പോഴും അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന കാര്യമാണ് ഇന്ന് ഇതിൽ പറയുന്നത്. തുളസിച്ചെടിയുടെ പ്രാധാന്യം എല്ലാവർക്കുമറിയാം. ഓരോ വീട്ടിലും തുളസിച്ചെടി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

അത് ആരോഗ്യപരമായ നേട്ടത്തിനും വാസ്തു സംബന്ധമായ അനുകൂലമായ ഊർജ്ജങ്ങൾ വീട്ടിലേക്ക് പ്രവഹിക്കുന്നതിന് വളരെ അനുകൂലമായിരിക്കും. വാസ്തുപരമായി ഉള്ള ദോഷങ്ങൾ വളരെയധികം ഇല്ലായ്മ ചെയ്യുന്നതിന് തുളസിച്ചെടി വളരെയധികം പ്രയോജനം ചെയ്യുന്നു. തുളസിച്ചെടി വീട്ടിൽ നടന്നത് ആരോഗ്യപരമായും വാസ്തുപരമായി ട്ടും അന്തരീക്ഷത്തിലെ അനുകൂല പരമായ ഊർജ്ജ തരംഗങ്ങൾ സൃഷ്ടിക്കുന്നതിനും വളരെ പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ്.

തുളസി വീട്ടിൽ നടേണ്ട സ്ഥാനം വീട്ടിലേക്ക് എല്ലാതരത്തിലുമുള്ള ഊർജ്ജ തരംഗങ്ങൾ കയറി വരുന്നത് വടക്ക് കിഴക്കാണ്. അതുപോലെതന്നെ കിഴക്കിൽ നിന്നാണ് സൂര്യൻറെ പ്രകാശ കിരണങ്ങൾ വീട്ടിലേക്ക് പ്രവഹിക്കുന്നത്. പലരും വീടിൻറെ മുൻഭാഗത്തെ തുളസിത്തറ വയ്ക്കാറുണ്ട്. ദർശനം കിഴക്കോട്ടോ പടിഞ്ഞാറോട്ടോ വടക്കോട്ട് ഏത് സ്ഥലത്തും തുളസി ചെടി വയ്ക്കാവുന്നതാണ്.