നല്ല ദാമ്പത്യജീവിതത്തിന് സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ…

സെക്സ് ന് മുൻപ് സ്ത്രീകൾ ചെയ്യേണ്ടത്… ഇണയെ ആകർഷിക്കാൻ ആണ് എല്ലാ ജീവജാലങ്ങൾക്കും സെക്സ് അപ്പീൽ നൽകിയിരിക്കുന്നത്. പീലി വിരിച്ചു നിൽക്കുന്ന മൈലിനു മുതൽ മനുഷ്യർക്ക് വരെ ലൈംഗിക അഭിനിവേശം ഉണ്ട്. എന്നാൽ വളരെ കൃത്യമായും വളരെ വൃത്തിയോട് കൂടിയും ആയിരിക്കണം ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടത്. അല്ലാത്തപക്ഷം ഇത് നമ്മുടെ പങ്കാളിയിൽ മോശം പ്രതികരണമാണ് ഉണ്ടാക്കുക.

പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് വൃത്തിയുടെ കാര്യത്തിൽ മുൻപിൽ നിൽക്കേണ്ടത്. സ്ത്രീകൾ ലൈംഗികബന്ധത്തിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. വായനാറ്റം ആരും സഹിക്കാത്ത ഒന്നാണ്. നിങ്ങൾക്കായുള്ള ചുംബനവും ആയി പങ്കാളി കാത്തിരിക്കുമ്പോൾ അത് വായ നാറ്റത്തിൽ ഇല്ലാതാവുന്നതിനെക്കുറിച്ച് ആലോചിച്ചുനോക്കൂ. അതുകൊണ്ട് എല്ലാ ദിവസവും രണ്ട് നേരം പല്ല് തേക്കാൻ ആയി ശ്രദ്ധിക്കുക. വിയർപ്പിൻ്റെ ദുർഗന്ധം പലപ്പോഴും ആസ്വാദ്യകരമായ ലൈംഗികതയ്ക്ക് തടസ്സം സൃഷ്ടിക്കുന്നതാണ്.

അതുകൊണ്ടുതന്നെ കഴുത്ത്, കാൽമുട്ട്, കൈമുട്ട്, മാറിടം തുടങ്ങിയ ഭാഗങ്ങൾ നല്ലതുപോലെ വൃത്തിയാക്കി കുളിക്കുക. നഖം വെട്ടുന്നത് നല്ല ശീലമാണ് എന്നാൽ സെക്സിന് തയ്യാറെടുക്കുമ്പോൾ സ്ത്രീകൾ നഖം വെട്ടേണ്ടത് അത്യാവശ്യ കാര്യമാണ്. കാരണം ഇത് പലപ്പോഴും നിങ്ങളുടെ പങ്കാളിയെ വേദനിപ്പിക്കാൻ ഇടവരുത്തുന്നു. കാലിലെ രോമം ഷേവ് ചെയ്തെടുക്കുന്നത് ഏറ്റവും അത്യാവശ്യ കാര്യമാണ്.

ഇത് നിങ്ങളുടെ കാൽ ഏറ്റവും സെക്സി ആയി തോന്നാൻ കാരണം ആവും. പെർഫ്യൂം ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ മിതമായ രീതിയിൽ മാത്രം ഉപയോഗിക്കുക. അല്ലാത്തപക്ഷം ഇത് പങ്കാളിക്ക് അസഹ്യനത ഉണ്ടാക്കും.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.