മിക്കവാറും ടൂവീലറിൽ യാത്രചെയ്യുന്നവരുടെ പ്രശ്നമാണ് വെയിൽ അടിക്കുന്ന ഭാഗത്തെ കറുപ്പ് നിറം… ഇതു മാറി കിട്ടാനായി ഇതാ ഒരു ഈസി ടിപ്സ്… ഇനി മിനിറ്റുകൾക്കുള്ളിൽ കൈ വെളുപ്പിച്ച് എടുക്കാം…

ഒട്ടു മിക്കവാറും എല്ലാവർക്കും ഉള്ള ഒരു പരാതിയും പ്രശ്നവുമാണ് കൈകളിൽ വെയിൽ അടിക്കുന്ന ഭാഗത്ത് കറുത്ത നിറം ഉണ്ടാകുന്നു എന്നത്. ഈ പ്രശ്നം ഉള്ളവരുടെ കൈകളിൽ നോക്കിയാൽ മനസ്സിലാകും. ചുരിദാർ എൻറെ കൈ വരുന്നതു വരെ ഒരു കളറും അതിനു ശേഷം മറ്റൊരു കളറും ആകുന്നു. ഇന്ന് ഇന്ന് ഇവിടെ പറയുന്നത് ഈ പ്രശ്നം എങ്ങനെ വളരെ എളുപ്പത്തിൽ പരിഹരിക്കാം എന്നതിനെക്കുറിച്ചാണ്. ഇന്ന് ഈ പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്ന രണ്ടു മാർഗ്ഗങ്ങളാണ് ഇതിൽ പറയുന്നത്. ഏറ്റവും എളുപ്പം എന്ന് തോന്നുന്ന ഒരു മാർഗ്ഗം നിങ്ങൾക്ക് പരീക്ഷിക്കാം.

അപ്പോൾ ഇത് നമുക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇത് ഇത് കയറുന്നതിനു മുൻപ് ആദ്യം നമ്മുടെ കൈ ഇളംചൂടുള്ള വെള്ളത്തിൽ വൃത്തിയായി കഴുകേണ്ടതാണ്. അതിനുശേഷം ഒരു ബൗളിൽ കുറച്ച് പച്ച പാൽ അല്ലെങ്കിൽ റോസ് വാട്ടർ എടുക്കുക. അതിനുശേഷം ഒരു കോട്ടൺ തുണി എടുത്ത് ഈ പച്ച പാൽ മുക്കി കൈകളിലേക്ക് ഒരു നാലഞ്ചു തവണ അപ്ലൈ ചെയ്തു കൊടുക്കുക. പാൽ നല്ലൊരു നാച്ചുറൽ സ്കിൻ വൈറ്റ്നർ ആണ്. പാലിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻസ്, മിനറൽസ്, ലാക്റ്റിക് ആസിഡ് മേക്ക് നമ്മുടെ കൈകളിലുള്ള ഉള്ള ബ്ലാക്ക് കളർ റിമൂവ് ചെയ്യുന്നതിന് കൈകളിൽ നല്ല നിറം ലഭിക്കുന്നതിന് നമ്മളെ സഹായിക്കും.

ഒരു അഞ്ചു മിനിറ്റോളം ഇങ്ങനെ ഈ പാൽ കൈകളിൽ തേച്ചു പിടിപ്പിച്ചതിനു ശേഷം ഇത് കഴുകിക്കളയുക. എന്നിട്ട് അടുത്ത സ്റ്റെപ്പ് എന്നു പറയുന്നത്… ഒരു ബൗളിൽ രണ്ട് സ്പൂൺ പഞ്ചസാര ഇടുക. ഈ പഞ്ചസാര യിലേക്ക് അര മുറി നാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിക്കുക. ഒരു സ്പൂൺ ഒലീവ് ഓയിൽ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇനി നിങ്ങളുടെ കയ്യിൽ ഒലിവ് ഓയിൽ ഇല്ല എങ്കിലും വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. എന്നിട്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം ഇത് കൈകളിൽ നന്നായി തേച്ച് സ്ക്രബ് ചെയ്യുക.

ഇതിൽ നമ്മൾ ഉപയോഗിച്ചുള്ള പഞ്ചസാര നമ്മുടെ സ്കിൻ നല്ല സ്മൂത്ത് ആകുന്നതിനു അതുപോലെതന്നെ സ്കിന്നിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിന് ഒപ്പം സ്കിൻ ഡ്രൈ ആയി ഇരിക്കാതെ അതിനും സഹായിക്കും. നാരങ്ങ നല്ലൊരു ബ്ലീച്ചിംഗ് ഏജൻറ് ആണ്. അതുകൊണ്ടുതന്നെ നമ്മുടെ കൈ നന്നായി ബ്ലീച്ച് ചെയ്ത പോലെ നമുക്ക് അതിൻറെ ഗുണം കിട്ടും. അതുകൊണ്ടുതന്നെ നമ്മുടെ കൈക്ക് നല്ല നിറം ലഭിക്കും. ഒരു അഞ്ചു മിനിറ്റോളം നിങ്ങളുടെ കയ്യിൽ തേച്ച് ഇങ്ങനെ സ്ക്രബ് ചെയ്യണം. അതിനുശേഷം നിങ്ങൾക്ക് ഇത് കഴുകിക്കളയാം. ഇനി അടുത്തതായി മൂന്നാമത്തെ സ്റ്റെപ്പ് എന്താണെന്നുവെച്ചാൽ… കൈക്ക് നിറം ലഭിക്കുന്നതിനുള്ള ഒരു പാക്ക് ആണിത്. ഇതിനായി നമുക്ക് ആവശ്യം ഒരു ഉരുള കിഴങ്ങ് ആണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.