എത്ര കടുത്ത മലബന്ധവും ആയിക്കോട്ടെ… ഈയൊരു ടിപ്സ് ട്രൈ ചെയ്തു നോക്കൂ… വെറും 5 സെക്കൻഡ് കൊണ്ട് അതെല്ലാം മാറി കിട്ടും…

മിക്ക ആളുകൾക്കും ഉള്ള ഒരു പ്രശ്നമാണ് മലബന്ധം. അത് ഭയങ്കര ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ്. സമയത്തിന് കക്കൂസിൽ പോകാതെ ഇരുന്നാൽ നമുക്ക് ഒരുപാട് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകും. അപ്പോൾ ഇനി നിങ്ങൾ ഒരു പ്രശ്നം കാരണം ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായി വരില്ല. ഈയൊരു പ്രശ്നത്തിന് പരിഹാരം ആയിട്ടുള്ള ഒരു ഈസി ടിപ്സ് ആണെന്ന് പറയാൻ പോകുന്നത്…

ഇത് തീർച്ചയായും നിങ്ങൾ ഒന്ന് ചെയ്തു നോക്കുക. ഉറപ്പായിട്ടും നിങ്ങൾക്ക് നല്ലൊരു റിസൾട്ട് ആയിരിക്കും ലഭിക്കുക. അപ്പോൾ ഇത് തയ്യാറാക്കാനായി ആദ്യം നമുക്ക് ഒരു പാത്രം എടുക്കുക. അതിലേക്ക് ഒരു ടീ സ്പൂൺ തൈര് ഇട്ടു കൊടുക്കുക. ഇതിലേക്ക് ഒരു അല്പം കുരുമുളക് പൊടിച്ചത് ചേർത്ത് കൊടുക്കുക. കുരുമുളക് അളവ് എഴുതുക കാരണം ഒരുപാട് ആയാൽ നിങ്ങൾ കഴിക്കില്ല. അതിനുശേഷം അതിലേക്ക് കുറച്ചു നാരങ്ങാനീര് കൂടി ചേർത്ത് കൊടുക്കുക.

എന്നിട്ട് ഇത് നന്നായിരുന്നു മിക്സ് ചെയ്തു എടുക്കുക. എന്നിട്ട് ഇത് എല്ലാ ദിവസവും രാവിലെ വെറും വയറ്റില് ഒരു സ്പൂണോ രണ്ടു സ്പൂൺ വീതം കഴിക്കുക. വേറൊന്നും കഴിക്കരുത് വെറുംവയറ്റിൽ തന്നെ കഴിക്കണം അല്ലെങ്കിൽ നമ്മൾ പ്രതീക്ഷിച്ചപോലെ റിസൾട്ട് ലഭിക്കുകയില്ല. അപ്പോൾ ഒരു സൈഡ് എഫക്ട് ഇല്ലാത്ത നല്ലൊരു മരുന്നാണിത്. ഇപ്പോൾ തീർച്ചയായിട്ടും മലബന്ധം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഒക്കെ ഈ ഒരു രീതി ചെയ്തു നോക്കുക. തീർച്ചയായും നിങ്ങൾക്ക് നല്ലൊരു റിസൾട്ട് തന്നെ ആയിരിക്കും ലഭിക്കുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.