മുടി കൊഴിച്ചിലും താരനും മറ്റ് പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ… എങ്കിൽ ഇതൊന്ന് തേച്ചാൽ മാത്രം മതി മുടി വളരുകയും താരൻ വേരോടെ പോയി കിട്ടുകയും മുടി നല്ല സിൽക്കി ആവുകയും ചെയ്യും….

ഇന്നും പറയാൻ പോകുന്നത് മുടിക്കുള്ള ഒരു നല്ലൊരു ടിപ്സ് നേ കുറിച്ചാണ്. എല്ലാവർക്കും മുടിയെ ചൊല്ലി പല പ്രശ്നങ്ങളും ഉണ്ടാകും. ഹെയർ ഫാൽസ് പ്രോബ്ലം, ഡാൻഡ്രഫ്, സ്പ്ലിറ്റ് ആവാ, അപ്പോൾ ഇതുപോലുള്ള പ്രശ്നങ്ങൾക്ക് ആയിട്ടുള്ള നല്ലൊരു ടിപ്സ് ആണിത്. അപ്പോൾ ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് ഒരു പാത്രത്തിലേക്ക് ഫ്ലാക്സീഡ് വേണം. ഈ ഒരു സാധനം മുടി തഴച്ചു വളരാൻ നിങ്ങളെ നന്നായി ഹെൽപ്പ് ചെയ്യും.

ഈ ഫ്ലാക്സ് സീഡ് നന്നായി പൊടിച്ചെടുക്കുക. എന്നിട്ട് ഓരോരുത്തരുടെ മുടിക്ക് ആവശ്യാനുസരണം ഒരു ബൗളിലേക്ക് ഈ പൊടി ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ പാലും അതിനു ശേഷം ഒരു ടീസ്പൂൺ അലോവേര ജെൽ ചേർത്തു കൊടുക്കുക.അതിനുശേഷം ഇത് നന്നായി ഒന്ന് മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം തലയിലും മുടിയിഴകളിൽ മണ്ടയിൽ ഒക്കെ ഇത് നന്നായി തേച്ചുപിടിപ്പിക്കുക.

തേച്ചിട്ട് ഒരുമണിക്കൂറോളം തലയിൽ വയ്ക്കുക. ഒരു മണിക്കൂറിനുശേഷം ഓണം വൃത്തിയായി ഹെർബൽ ഷാംപൂ ഉപയോഗിച്ച് കഴുകി എടുക്കാം തല. ഇത് ദിവസവും രണ്ടാഴ്ചയോളം ഇത് ട്രൈ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നല്ലൊരു റിസൾട്ട് തന്നെയായിരിക്കും ലഭിക്കുന്നത്. യാതൊരുവിധ സൈഡ് എഫക്ട് ഇല്ലാത്ത ഒരു ടിപ്സ് ആണിത്. അപ്പോൾ തീർച്ചയായും എല്ലാവരും ഇത് ഒന്ന് പരീക്ഷിച്ചു നോക്കുക. മുടിയുടെ എല്ലാ പ്രശ്നങ്ങളും ഇത് തേക്കുന്നത് മൂലം മാറി കിട്ടുന്നതായിരിക്കും.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.