ഒരുപാട് കാര്യങ്ങൾ ചെയ്തു നോക്കിയിട്ടും താടിയും മീശയും വളരുന്നില്ലേ… എങ്കിൽ ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ… രണ്ട് ദിവസം കൊണ്ട് തന്നെ കട്ട താടിയും മീശയും വളരും…

ഇന്ന് പറയാൻ പോകുന്ന താടിയും മീശയും വളരാത്തവർക്ക് വളരാനുള്ള ഒരു പരിഹാര മാർഗ്ഗമായിട്ടാണ്. ഇത് തീർച്ചയായും നിങ്ങൾക്ക് നല്ല യൂസ് ഫുൾ ആയിട്ടുള്ള ടിപ്സ് തന്നെയായിരിക്കും. ഇത് തയ്യാറാക്കാനായി ആദ്യം ഒരു ബൗൾ എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ കാസ്ട്രോ ഓയിൽ അതായത് ആവണക്കെണ്ണ എന്നൊക്കെ ഇതിനു പറയും. ഈയൊരു എണ്ണയിലെ ഒരുപാട് ഗുണങ്ങൾ ആണ് അടങ്ങിയിരിക്കുന്നത്. ഇതിലേക്ക് വീണ്ടും ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്ത് കൊടുക്കുക. അതിനുശേഷം ഇത് നന്നായെന്ന് മിക്സ് ചെയ്ത് കൊടുക്കുക. ഇതിലേക്ക് ഒരു തക്കാളിയുടെ നീര് കൂടി പിഴിഞ്ഞ് ഒഴിക്കുക.

എന്നിട്ടു നന്നായൊന്നു മിക്സ് ചെയ്തെടുക്കുക. അതിനുശേഷം അതിലേക്ക് കുറച്ച് നാരങ്ങാനീര് കൂടി പിഴിഞ്ഞ് കൊടുക്കുക. അതിനുശേഷം ഇതെല്ലാം കൂടി നന്നായെന്നും മിക്സ് ചെയ്ത് എടുക്കുക. ശേഷം താടിയും മീശയും വരുന്ന ഭാഗത്തൊക്കെ ഇത് അപ്ലൈ ചെയ്തു കൊടുക്കുക. എന്നിട്ട് ഒരുമണിക്കൂറോളം ഇത് വച്ചിട്ട് ശുദ്ധമായ വെള്ളത്തിൽ കഴുകി കളയുക. ഇത് നിങ്ങൾ ഡെയിലി പരീക്ഷിക്കുകയാണ് എങ്കിൽ നിങ്ങൾക്ക് പെട്ടെന്ന് തന്നെ റിസൾട്ട് അറിയാൻ സാധിക്കും. ഒരു സൈഡ് എഫക്റ്റ് മില്ലാത്ത നല്ലൊരു ടിപ്സ് ആണിത്. ഇനി നിങ്ങൾക്ക് പൈസ മുടക്കി ഒരു മരുന്നും ഇതിനായി വാങ്ങിക്കേണ്ട ആവശ്യം വരുന്നില്ല.

വീട്ടിലുള്ള സാധാരണ ഇൻഗ്രീഡിയൻസ് വെച്ച് നമുക്ക് തന്നെ തയ്യാറാക്കാവുന്നതാണ് ഇത്. ഒരുപാട് പേർ പരീക്ഷിച്ചു നോക്കിയിട്ട് ഉഗ്രൻ റിസൾട്ട് നേടിക്കൊടുത്ത ഒരു ടിപ്സ് ആണിത്. അപ്പോൾ തീർച്ചയായും താടിയും മീശയും വളരാത്തത് കവർ ഇതൊന്ന് ട്രൈ ചെയ്തു നോക്കുക. ഇങ്ങനെ വല്ല ബുദ്ധിമുട്ടും അനുഭവിക്കുന്നവർ ഉണ്ടെങ്കിൽ അവർക്കായി വീഡിയോ ഷെയർ ചെയ്തു നൽകുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.