ധനം വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളത്… ഒരു ഇല മാത്രം കയ്യിൽ കരുതൂ… നിങ്ങളുടെ വീട്ടിൽ ധനം കുമിഞ്ഞു കൂടും…

വളരെയധികം ധനം കയ്യിൽ വരുക എന്ന എല്ലാവരുടെയും ആഗ്രഹം അതിന് വിഘാതമായി വരുന്നത് നെഗറ്റീവ് എനർജി കൾ നമ്മളെ പിന്തുടരുക എന്നുള്ള കാര്യമാണ്. ഏതുതരത്തിലുള്ള കണ്ണേറ് ദോഷവും ശാപവും മറ്റുള്ള അസൂയ കലർന്ന കാര്യങ്ങളൊക്കെ അയാളുടെ ജീവിതത്തിന് ഉയർന്ന പോകുന്നതിന് ഒക്കെ ദോഷങ്ങൾ ഉണ്ടാക്കി അവരുടെ അവിടെ ഉയർച്ചയെ താഴോട്ട് ആക്കുന്നു. നല്ല രീതിയിൽ സമ്പാദിക്കാൻ അധ്വാനിച്ചു അവരുടെ ഭാഗങ്ങൾ കൊണ്ട് ഉണ്ടാകുന്ന പല സംഗതികളും അവരുടെ ജീവിതത്തിൽ നിന്ന് വിട്ടൊഴിയാൻ കാരണം പല കണ്ണേറ് ദോഷവും ദൃഷ്ടി ദോഷവും പല ശാപവാക്കുകൾ നെഗറ്റീവ് എനർജി കൾ ഇതൊക്കെ പിന്തുടരുന്നത് കൊണ്ടാണ് എന്ന് മനസ്സിലാക്കുക.

ഇത്തരത്തിലുണ്ടാകുന്ന എല്ലാ ദോഷങ്ങളും മാറ്റുന്നതിന് അതുപോലെതന്നെ ഈ ദോഷങ്ങൾ നമ്മളിൽ നിന്നും മാറുന്ന നിമിഷം നമ്മൾക്ക് പുതിയ ഊർജ്ജം പോസിറ്റീവ് എനർജി കളും വരും. നമ്മൾക്ക് ധനം സമ്പാദിക്കാനുള്ള പല സാഹചര്യങ്ങളും ഉണ്ടാവും. നമ്മളുടെ പ്രയത്നം തന്നെയാണ് നമ്മുടെ സമ്പാദ്യവും. നമ്മൾ ചെയ്യുന്ന സത് കർമ്മങ്ങൾക്ക് ചെയ്തു പോയിട്ടുള്ള നല്ല കാര്യങ്ങൾക്കൊക്കെ ഫലം ലഭിക്കാതെ വരുന്നതിനുള്ള മുഖ്യകാരണം നെഗറ്റീവ് എനർജി കൾ നമ്മളെ പിന്തുടരുന്നത് കൊണ്ടാണ്. നമ്മുടെ ചുറ്റുമുള്ള നെഗറ്റീവ് എനർജി കൾ നമുക്ക് വരുന്ന ആനുകൂല്യങ്ങൾ തടയുന്ന അതുകൊണ്ടാണ് ഈ കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ വരാത്തത്.

ജാതക പരമായി ചിന്തിക്കുമ്പോൾ ജാതകത്തിൽ വളരെ യോഗങ്ങൾ ഉള്ള ആളുകൾക്ക് പോലും പല ആനുകൂല്യങ്ങളും ലഭിക്കുകയില്ല എന്ന് മാത്രമല്ല സാമ്പത്തിക ബുദ്ധിമുട്ടുകളും കുടുംബപരമായി മറ്റുള്ള ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന അനവധി പേർ നമ്മുടെ ഇടയിൽ ഉണ്ടാകും. എന്തുകൊണ്ടാണ് അവർക്ക് ഒരു ഐശ്വര്യങ്ങളും ഭാഗങ്ങളും വരാത്തത് എന്നുവച്ചാൽ അവരെ നെഗറ്റീവ് എനർജി ഇട്ട് മൂടി കൊണ്ടിരിക്കുകയാണ്. ഇതിനെ മറികടക്കുന്നതിനായി നിങ്ങളുടെ കയ്യിൽ ഈ പറയുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ ഏതൊക്കെ തരത്തിലുള്ള ദോഷ വശങ്ങളും മാറുന്നതായിരിക്കും.

Comments are closed.