ഈ നാളുകാർ തമ്മിൽ ഒരിക്കലും വിവാഹം അരുത്… ചേരാത്ത നാളുകൾ തമ്മിൽ വിവാഹം കഴിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ…

വിവാഹം ദൈവീകമായ ഒരു കാര്യമാണ്. രണ്ട് വിഭാഗത്തിൽപ്പെട്ട ആളുകൾ രണ്ട് സ്വഭാവസവിശേഷതകളും ഉള്ള ആളുകൾ തമ്മിൽ ഒരുമിച്ച് ജീവിക്കാൻ തുടങ്ങുമ്പോൾ അവരുടെ ദാമ്പത്യം സുഖകരമാക്കാം എന്നൊരു ചിന്തയിൽ നിന്നാണ് അവരുടെ നാളുകൾ തമ്മിലുള്ള ചേർച്ച യോജിപ്പ് എന്നിവയൊക്കെ നടത്തുന്നത്. ആളുകൾ തമ്മിലുള്ള യോജിപ്പും പൊരുത്തവും ഒക്കെ അവരുടെ ജീവിതം സുഖകരം ആക്കുന്നതിന് ഉണ്ടാകുന്ന തടസ്സങ്ങളും ഒക്കെ മാറി സന്തോഷത്തോടെയുള്ള ഒരു ദാമ്പത്യജീവിതം ഉണ്ടാവണമെന്ന് ഒരു ചിന്തയോടെ കൂടി ആണ് ജ്യോതിഷപരമായി പൊരുത്തശോധന ഒക്കെ നടത്തുന്നത്.

ചില നാളുകൾ തമ്മിൽ അനുയോജ്യമായ ബന്ധം കാണും. വിവാഹത്തിന് ഇവർ അനുയോജ്യമായിരിക്കും. എന്നാൽ ചില നാളുകാർ ഒരിക്കലും ചെയ്യാനാവാത്ത സാഹചര്യങ്ങൾ ഉണ്ടാവും. പലർക്കും പല തരത്തിലുള്ള സംശയങ്ങളും തെറ്റിദ്ധാരണകളും നിലനിൽക്കുന്നു. പല ജ്യോതിഷികളുടെ അടുത്ത് ചെല്ലുമ്പോഴും പലതരത്തിലുള്ള അഭിപ്രായങ്ങളാണ് പറയുന്നത് പൊതുവേയുള്ള രീതികളുണ്ട്. ചിലരുടെ അടുത്ത് പോകുമ്പോൾ ചേരില്ല എന്നാൽ ചിലരുടെ അടുത്ത് പോകുമ്പോൾ ചേരും എന്നൊക്കെ പറയും. അതിന് ചില പരിഹാരകർമ്മങ്ങൾ അവൾ അവലംബിച്ചാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ പ്രശ്നങ്ങളൊക്കെ മാറും എന്നു പറയുന്നതു കൊണ്ട് പലർക്കും പല സംശയങ്ങളും ഉടൽ എടുക്കാറുണ്ട്.

ഈ നാളുകൾ തമ്മിൽ ഒരിക്കലും വിവാഹം അരുത് എന്ന് പറയുന്ന നക്ഷത്രക്കാർ ആരൊക്കെയാണ്… അതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ്… എന്ന് നമുക്ക് മനസ്സിലാക്കാം. നാളുകൾ തമ്മിലുള്ള പൊരുത്തവും വിവാഹ പൊരുത്തം ഒക്കെ നോക്കുന്നത് അവർ തമ്മിലുള്ള കുടുംബവുമായുള്ള ഐക്യവും സന്താനലബ്ധിയും ധനപരമായി ട്ടുള്ള ഉയർച്ചകളും മറ്റുള്ള കാര്യങ്ങൾ ഉണ്ടാകുന്നതിനു വേണ്ടിയാണ്.

Comments are closed.