ബാത്ത്റൂമുകൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… ബാത്ത്റൂമുകൾ യുടെ സ്ഥാനം ഇവിടെ ആയാൽ നിങ്ങളുടെ ജീവിതത്തിൽ സമ്പൽസമൃദ്ധിയും ഉയർച്ചകളും ഐശ്വര്യവുമുണ്ടാകും…

വീട് നിർമ്മിക്കുമ്പോൾ വളരെയധികം ശ്രദ്ധയോടുകൂടിയും കൈ കാര്യത്തോട് കൂടിയും ചെയ്യാറുണ്ട്. ചിലർ വാസ്തു അറിഞ്ഞുകൊണ്ടുതന്നെ വീട് നിർമ്മിക്കാറുണ്ട്. മറ്റു ചിലർ ആകട്ടെ ഒരു ഭവനം ഉണ്ടാകണമെന്ന് ഉള്ള സ്വപ്നം ഉള്ളിൽ വച്ചുകൊണ്ട് താമസിക്കുന്നതിനുള്ള ഒരിടം ആയിട്ട് അവർ വീട് പണിയുന്നു. വീടിൻറെ പണിയെല്ലാം കഴിഞ്ഞ് അവർ അവിടെ താമസിക്കുമ്പോൾ ആയിരിക്കും ചില അസ്വാസ്ഥ്യങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാവുന്നു. ഇത്തരത്തിൽ ഇതിൽ ആ സമയങ്ങളിൽ അവിടെ പരിശോധിച്ചു വരുമ്പോഴാണ് വാസ്തു പരമായി ചില തെറ്റുകുറ്റങ്ങളും ചില ബുദ്ധിമുട്ടുകളും വീട്ടിൽ ഉണ്ടെന്ന് അറിയുക.

അപ്പോൾ അത് മാറ്റുക എന്നത് വളരെ ഭാരിച്ച ഒരു ഉത്തരവാദിത്വവും സാമ്പത്തികം വളരെ ആവശ്യമായ ഒരു കാര്യം കൂടിയാണ്. അതുകൊണ്ടാണ് ഒരു പുതിയ വീട് പണിയുമ്പോൾ തന്നെ ആ വീട്ടിൽ താമസിക്കുന്നവരുടെ സന്തോഷവും സമൃദ്ധിയും ഐശ്വര്യവും അവർക്ക് ഭാവിയിൽ അവരുടെ മക്കളും ആളും കുട്ടികളും എല്ലാവരുമായി സന്തോഷത്തോടുകൂടി ജീവിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നതിനു വേണ്ടിയാണ് വാസ്തു സംബന്ധമായ അറിവുകൾ അവിടെ പ്രയോഗിക്കണം എന്ന് പറയുന്നത്. എല്ലാവരും പരാതിപ്പെടുന്നത് ആശങ്ക ഉണ്ടാക്കുന്നതും ഭയപ്പാടോടെ കൂടി പലതും നിർവചിക്കുകയും ചെയ്യുമ്പോൾ ഏറ്റവും വളരെ പ്രാധാന്യത്തോടെ കൂടി ചെയ്യുന്ന ഒരു കാര്യമാണ് വീട്ടിൽ ബാത്ത്റൂമുകൾ പണിയുമ്പോൾ ശ്രദ്ധിക്കേണ്ടത്.

അതെന്താണെന്ന് വച്ചാൽ വളരെയധികം പണം ചെലവഴിച്ചു കൊണ്ട് ബാത്ത്റൂമുകൾ പണികഴിപ്പിക്കുകയും അലങ്കാര വസ്തുക്കൾ കൊണ്ട് ക്രമീകരിക്കുകയും ചെയ്യും അത് ശരിയായ സ്ഥാനത്ത് അല്ല നിൽക്കുന്നത് എങ്കിൽ ആ വീട്ടിനും വീട്ടിലുള്ള ആളുകൾക്കും വളരെ ദോഷകരമായി ബാധിക്കും. ബാത്റൂം എന്നത് എപ്പോഴും നെഗറ്റീവ് എനർജി കൾ ഉള്ള ഒരു ഇടമാണ്.പോസിറ്റീവ് എനർജി കൾ ലഭിക്കുന്ന ഇടത്തിൽ ബാത്ത്റൂമുകൾ നിർമ്മിക്കുമ്പോൾ ആ വീടിൻറെ വീട്ടിലുള്ള അംഗങ്ങൾക്ക് പോസിറ്റീവ് എനർജി കൾ ലഭിക്കുന്നതിന് തടസ്സം ആയി മാറും.

Comments are closed.