ഈ വില്ലനെ തിരിച്ചറിഞ്ഞില്ല എന്നുണ്ടെങ്കിൽ നിങ്ങൾക്കും തൈറോയ്ഡ് പ്രശ്നങ്ങൾ രൂക്ഷമാകും.

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് തൈറോയ്ഡ്മായി ബന്ധപ്പെട്ട പല കാര്യങ്ങളും ഞാൻ പറയുമ്പോൾ ഹൈപോതൈറോയ്ഡിസം ഹൈപ്പർതൈറോയ്ഡിസം എന്ന ഒരു രീതിയിൽ പറയാനല്ലാതെ പലതരത്തിലുള്ള ആൻറിബോഡി പ്രശ്നങ്ങളെ പറ്റി പറയുമ്പോൾ അതിൻറെ ഭാഗമായി ഒത്തിരി പേര് എൻട്രി പോയി ചെക്ക് ചെയ്യുകയും അപ്പോൾ നോർമൽ ആയിട്ടും തൈറോയ്ഡിന് മെഡിസിൻ എടുക്കുന്നവർക്ക് ആൻറി ബോഡിയും ചെയ്തിട്ട് നമ്മുടെ ട്രീറ്റ്മെൻറ് എടുക്കുന്ന ഡോക്ടർ കൊണ്ടുപോയി കാണിച്ചിട്ട് പറയും ആൻറി ബോഡിക്ക് ഒന്നും ട്രീറ്റ്മെൻറ് ഇല്ല അതിനെ ട്രീറ്റ്മെൻറ് ചെയ്യേണ്ട ആവശ്യം ഒന്നും ഇല്ല അതിനു നോർമൽ ആയിട്ടുള്ള തൈറോയ്ഡ് മരുന്ന് എടുത്താൽ മതി എന്ന് പറയും.

പക്ഷേ പ്രശ്നം എന്താണെന്ന് വെച്ചാൽ നോർമൽ ആയിട്ട് നമ്മൾ എടുക്കുന്ന ഹൈപോ തൈറോയ്ഡിസത്തിൻ്റെ മരുന്നുകള് അതിനകത്തു നിന്നും 20 ശതമാനം മാത്രമേ നമുക്ക് ബെനിഫിറ്റ് കിട്ടുന്നുള്ളൂ. 80 ശതമാനം എല്ലാം ഈ പ്രശ്നങ്ങൾ അവർക്ക് വരും. അതായത് മുടികൊഴിച്ചിൽ ഉണ്ടാവും തൈറോയ്ഡ് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് പറയും. മരുന്ന് കഴിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ കഴിക്കുന്നുണ്ട് എന്ന് പറയും. മുടികൊഴിച്ചിൽ ഉണ്ടോ അതും ഉണ്ട്.

ടെൻഷൻ ഉണ്ടോ അതും ഉണ്ട്. വെയിറ്റ് കൂടുന്നുണ്ടോ അതും ഉണ്ട്. മസിൽ ജോയിൻറ് വേദനയുണ്ടോ അതും ഉണ്ട് എല്ലാം ഉണ്ട്. പക്ഷേ തൈറോയ്ഡിനും മരുന്ന് എടുക്കും. അങ്ങനെയുള്ള കണ്ടീഷനിൽ ആണ് ഞാൻ എപ്പോഴും പറയാറുള്ള കാര്യം ആൻറി ബോഡി ചെക്ക് ചെയ്യാൻ. ഇപ്പോൾ ആൻറിബോഡി ചെക്ക് ചെയ്തിട്ട് ഹൈ ആണ് എന്നുണ്ടെങ്കിൽ അവര് ചില ഫുഡുകൾ ആണ് മാറ്റി വയ്ക്കേണ്ടത് നിർബന്ധം ആയിട്ടും. ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് ഈ ഫുഡ് മാറ്റിവെക്കുന്ന കാര്യത്തിൽ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.