ആഴ്ചയിൽ 3 തവണ മാത്രം. ഒരു മാസം കൊണ്ട് മുടി വളരാൻ ഞാൻ ചെയ്തത്.

വെൽക്കം ബാക്ക് ടു മൈ ചാനൽ അപ്പോൾ ഇന്ന് നമുക്ക് ഒരു അടിപൊളി ഹെയർ പാക്ക് ആണ്. ഒരു സൂപ്പർ ഡ്യൂപ്പർ ഹെയർ പാക്ക് ആണ്. അതായത് നിങ്ങൾതൻ തംലൈനിൽ കണ്ടതുപോലെ തന്നെ. എൻറെ മുടി എത്രയും പെട്ടെന്ന് എത്രയും ലൈങ്ത്തി ആയിട്ടും എന്നോട് ഉള്ളോട് കൂടി വളരുവാൻ ്് ആയീട്ടും ഒരുപാട് എന്നെ ഹെൽപ് ചെയ്തിട്ടുള്ള ഒരു ഹെയർ പാക്ക് ആണ് ഞാൻ നിങ്ങൾക്ക് ഇന്ന് ഷെയർ ചെയ്യുന്നത്. ഞാൻ മുൻപും പറഞ്ഞിട്ടുണ്ടായിരുന്നു എനിക്ക് ഫേവറേറ്റ് ആയിട്ടുള്ളതും എൻറെ മുടി വളരാൻ സഹായിച്ചിട്ടുള്ള കുറച്ച് ഹെയർ പാക്ക് ഉണ്ടെന്ന്. അതിലെ ഏറ്റവും കൂടുതൽ എൻറെ മുടി വളർച്ചയ്ക്ക് സഹായിച്ചിട്ടുള്ള ഒരു എയർ പെക്ക് ആണ് ഞാൻ നിങ്ങൾക്ക് ഇന്ന് ഷെയർ ചെയ്യുന്നത്.

അപ്പോൾ അത് ഇവിടെ എടുത്തു വച്ചിട്ടുണ്ട്. ഇങ്ങനെ കണ്ടാൽ നിങ്ങൾക്ക് ചിലപ്പോൾ മനസ്സിലാകണമെന്നില്ല. എന്തൊക്കെയാണ് എന്നുള്ളത് ഞാൻ പറയാം. ഇത് നല്ല കട്ടത്തൈര് ആണ് നല്ല പുളിയുള്ള നല്ല നാടൻ കട്ടത്തൈര് ആണ് എടുത്തിട്ടുള്ളത്. ഇതിൽ കുറച്ച് കുത്തുകുത്തുകൾ കണ്ടു നിങ്ങൾ അത്ഭുതപ്പെട്ടു നിൽക്കേണ്ട അത് ഞാൻ പറയാം എന്താണ് എന്നുള്ളത്. ഇത് ഉലുവ ആണ് ഒരു ഐറ്റം ഉലുവയാണ് വേറെ ഒന്ന് ഫ്ലാറ്റ് സീഡ് ആണ്.

അതായത് ഞാനിപ്പോ ഒരു കപ്പ് തൈര് എടുത്തിട്ട് ഒരു കപ്പ് കട്ട തൈര് എടുത്തിട്ട് അതിനകത്ത് ഒരു രണ്ട് ടേബിൾ സ്പൂൺ ഉലുവയും 2 ടേബിൾ സ്പൂൺ ഫ്ലൈറ്റ് സീഡും കൂടെ ചേർത്തിട്ടു നന്നായി കുതിർത്ത് വെച്ചിട്ടുള്ള താണ് ഇത് ഇപ്പോൾ നിങ്ങൾക്ക് വേണമെന്നുണ്ടെങ്കിൽ തലേദിവസം കുതിർത്തുവയ്ക്കുക. നല്ലത് നല്ല പുളിയുള്ള തൈര് എടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. പാക്കറ്റ് തൈര് എടുക്കുന്നതുകൊണ്ട് എനിക്ക് യോജിപ്പില്ല കാരണം അതിലോട്ട് കെമിക്കൽസ് ചേർത്ത് ആയിരിക്കും വരുന്നത് അത് കേടാവാതിരിക്കാൻ ആയിട്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.