ഈ ഒരു പൊടി കൊണ്ട് രണ്ടുണ്ട് ഗുണങ്ങൾ. ചർമത്തിന് നിറം വയ്ക്കുവാനും മുടി നീളത്തിൽ വളരുവാനും.

ഹായ് ഡിയർ ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ. അപ്പോൾ ഇന്ന് ഞാൻ വന്നിട്ടുള്ളത് ഈ glutathione പൗഡർ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്നതും അതുപോലെ ഇത് എങ്ങനെയാണ് യൂസ് ചെയ്യേണ്ടത് എന്നുള്ള ഉള്ള കാര്യങ്ങളെ പറ്റി പറയുവാൻ ആയിട്ടാണ് ഇന്നത്തെ ഞാൻ വീഡിയോയിൽ ഞാൻ വന്നിട്ടുള്ളത് . നമ്മുടെ ഫേസ് നല്ലതുപോലെ ഗ്രോയിങ് പോവാനുള്ള നല്ല ഒരു മരുന്ന് തന്നെയാണിത്. അപ്പോൾ നമുക്ക് ഇത് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റും. അതിനുവേണ്ടി ഞാൻ ആദ്യം തന്നെ ഒരു പാത്രം എടുത്തിട്ടുണ്ട് . അതിലേക്ക് ഞാൻ ആദ്യം തന്നെ ചേർത്തു കൊടുക്കുന്നത് ഓറഞ്ച് പൗഡർ ആണ്.

ഓറഞ്ച് തൊലി നന്നായി വെയിലത്തുവച്ച് ഉണക്കിയെടുക്കുക ഞാനിത് കാണിക്കാൻ വേണ്ടി ഇട്ടത് ജസ്റ്റ് എടുത്തതാണ്. ഒരു ടീസ്പൂൺ ആണ് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ഓറഞ്ച് പൗഡർ ഒരു ടീസ്പൂൺ ആണ് ചേർത്തു കൊടുക്കേണ്ടത്. നമ്മൾക്ക് ഇതു ആമസോണിൽ നിന്നും ഒക്കെ വാങ്ങിക്കാൻ പറ്റും. പിന്നെ ഞാൻ എടുക്കുന്നത് നെല്ലിക്കാപൊടി ആണ്. നെല്ലിക്ക നമുക്ക് ഇതേപോലെ ഉണക്കിപ്പൊടിച്ച് എടുക്കാൻ പറ്റും.

അപ്പോൾ ഞാൻ ഇത് വാങ്ങിച്ചിട്ട് ഉള്ളതാണ്. ഇത് എല്ലാ ഷോപ്പിലും അവൈലബിൾ ആണ് അതേപോലെതന്നെ ഓൺലൈൻ ആയിട്ട് നിങ്ങൾക്ക് ഇത് വാങ്ങാൻ പറ്റും. ഇതും ഒരു ടീസ്പൂൺ ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നെ അതിലേക്ക് ചേർത്തു കൊടുക്കുന്നത് അതിമധുരത്തിന്റെ പൊടിയാണ്. അതിമധുരം നമ്മൾക്ക് എങ്ങനെയാണ് വാങ്ങിക്കാൻ കിട്ടുക. അതല്ല പൊടി ആയിട്ട് നമുക്ക് വാങ്ങിക്കാൻ കിട്ടും. ഇത് ഇപ്പോൾ ആയുർവേദ ഷോപ്പിൽ നിന്നും ആണ് വാങ്ങിച്ചത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.