ഈ ഒരൊറ്റ ജെല്ല് മാത്രം മതി നിങ്ങളുടെ മുഖത്ത് ഉണ്ടാവുന്ന ചുളിവുകളുക്കും പാടുകളുക്കും മുതലായ പ്രശ്നങ്ങൾക്കൊക്കെ പരിഹാരമായി.

ഹായ് ഡിയർ ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ . അപ്പോൾ ഇന്ന് ഞാൻ വന്നിട്ടുള്ളത് നമ്മുടെ ഫെയ്സിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറ്റിയെടുക്കുവാൻ വേണ്ടിയുള്ള നല്ലൊരു ഹോം റെമഡി ആയിട്ടാണ് ഇന്ന് ഞാൻ വന്നിട്ടുള്ളത്. നമ്മൾ ഇവിടെ തയ്യാറാക്കി എടുക്കാൻ പോകുന്നത് ജെൽ ആണ്. ജെല്ലി എന്ന് പറഞ്ഞു കഴിഞ്ഞാൽ ഫ്ലാറ്റ്സീഡിൽ നിന്നും കറ്റാർവാഴയിൽ നിന്നും ഒക്കെ അത് യൂസ് ചെയ്തിട്ടാണ് നമ്മൾ ഇത് ചെയ്തെടുക്കാൻ പോകുന്നത്. തീർച്ചയായിട്ടും നിങ്ങൾക്ക് എല്ലാവർക്കും ഇത് നല്ല യുസ്ഫുൾ ആയിരിക്കും . എങ്ങിനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

അതിനുവേണ്ടി ഞാൻ ഇവിടെ ഫ്ലാറ്റ്സീഡ് ആണ് എടുത്തിട്ടുള്ളത് ചെറുചണ എന്നൊക്കെ പറയാം. അപ്പോൾ ഈ ഫ്ലാറ്റ്സീഡ് ഷോപ്പിൽ ഒക്കെ അവൈലബിൾ ആണ്. നീ ആയുർവേദ ഷോപ്പിലേക്ക് നമുക്ക് എപ്പോഴും കിട്ടുന്ന ഒരു ഇൻഗ്രീഡിയൻറ്സ് കൂടിയാണിത്. ഇത് ഞാൻ ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് ടേബിൾസ്പൂൺ എന്ന രീതിയിൽ ചേർത്ത് കൊടുത്തിട്ട് തിളപ്പിച്ചെടുക്കുകയാണ് ഇത് നമ്മൾ ഹൈ ഫ്രെയിമിൽ ഇട്ടിട്ട് ഒന്നും തിളപ്പിക്കരുത്. low flame ഇട്ടിട്ട് വേണം തിളപ്പിച്ച് എടുക്കാൻ വേണ്ടിയിട്ട്. എന്നാലെ ഇതിന്റെ ജെൾ ഒക്കെ നല്ല രീതിയിൽ ഇറങ്ങി വരുകയുള്ളൂ.

ചെറുതായിട്ട് ഇങ്ങനെ ചൂടാകും തോറും അതിന്റെ ജെൽ ഇങ്ങനെ ഇറങ്ങി വരും. അപ്പോൾ ഇത് ചൂടാറി കഴിഞ്ഞാൽ ഒന്നും കൂടി കട്ടിയാവും. നല്ല രീതിയിൽ ആവും നമ്മൾ വാങ്ങിക്കുന്ന പോലെ ഒക്കെ ഉള്ള ജെല്ല് പോലത്തെ രീതിയിൽ ആവും. അപ്പോൾ ഇത് ഞാൻ ഒരു പാത്രത്തിലേക്ക് അരിച്ച് ഒഴിച്ച് കൊടുക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.