ഈ രണ്ടു പേരുകൾ മാത്രം ഉപയോഗിച്ചാൽ മതി . വെളുക്കണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ

ഹലോ ആൻഡ് വെൽക്കം ബാക്ക് ടൂ മൈ ചാനൽ. ദി യൂസ് ഹാപ്പി ്് വെൾഡിൻ്റ പുതിയ ഒരു വീഡിയോ യിലേക്ക് എല്ലാവർക്കും സ്വാഗതം. ഇന്ന് ഞാൻ വന്നിട്ടുള്ളത് സ്കിന് നല്ലപോലെ വെളുക്കുവാൻ വേണ്ടിയിട്ടുള്ള ഒരു അടിപൊളി പാക്കും ആയിട്ടാണ്. വെറും രണ്ട് ഇൻഗ്രീഡിയൻസ് മാത്രം മതി. ഈ ഒരു പാക്ക്ൻ്റെ കാര്യത്തിൽ 100% അല്ല 101% ഞാൻ നിങ്ങൾക്കു ഉറപ്പ് തരുന്നു. അത്രയുമധികം റിസൾട്ട് നിങ്ങൾക്ക് ഒറ്റ യൂസിൽ തന്നെ കിട്ടുന്നതാണ്. കാരണം ഈ പാക്ക് ഞാൻ ഒരു തവണ മാത്രം അല്ല യൂസ് ചെയ്തിട്ടുള്ളത്. ഒരുപാട് തവണ യൂസ് ചെയ്തു. നിറം കുറഞ്ഞവരിലും ഇത് യൂസ് ചെയ്തിട്ടുണ്ട്.

അവർക്കും പെട്ടെന്ന് തന്നെ നല്ല ഒരു ചെയിഞ്ച് ആണ് കാണാൻ പറ്റിയീട്ടുള്ളത്. പിന്നെ ഇത് ചെറിയ കുട്ടികൾക്ക് ഒക്കെ യൂസ് ചെയ്യാൻ പറ്റിയീട്ടുള്ളതാണ്. എത്ര പ്രായമായവർക്ക് വേണമെങ്കിലും യൂസ് ചെയ്യാം. മുഖത്തുണ്ടാകുന്ന കരിമംഗലം മാറാൻ കറുത്ത പാടുകൾ മാറാൻ സ്കിൻ കുറച്ചുകൂടി നിറം വെക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും. മുഖത്തിന് നല്ല തിളക്കം കിട്ടാനും സ്കിൻ നന്നായി സോഫ്റ്റ് ആവാൻ ഒക്കെ നന്നായി ഹെൽപ്പ് ചെയ്യുന്നതാണ്. വെറും രണ്ടു ഇൻഗ്രീഡിയൻസ് മാത്രം മതി.

അപ്പോൾ നമുക്ക് വേഗം വീഡിയോ സ്റ്റാർട്ട് ചെയ്യാം. അപ്പോൾ ആദ്യമായി ആരെങ്കിലും എന്റെ ചാനൽ കാണുന്നവർ ഉണ്ടെങ്കിൽ പ്ലീസ് ഒന്ന് സബ്സ്ക്രൈബ് ചെയ്യുക . ഈ ഒരു പാക്ക് ഉണ്ടാക്കാൻ ആദ്യം തന്നെ വേണ്ടത് ഇരട്ടിമധുരം ആണ്. അപ്പോൾ ഇരട്ടി മധുരത്തിന്റെ പൊടിയാണ് ഞാൻ എടുത്തിട്ടുള്ളത് . ഇത് ആയുർവേദ കടകളിൽ ഒക്കെ വാങ്ങാൻ കിട്ടുന്നതാണ് . ഒരുപാട് എഫക്റ്റീവ് ആയിട്ടുള്ളതാണ്. ഒരുപാട് വില ഒന്നുമില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.