ഈ വീഡിയോ നിർബന്ധമായും കണ്ടിരിക്കണം. ഷുഗറിന് മരുന്ന് തുടങ്ങുന്നതിനു മുൻപ് തന്നെ.

നമസ്കാരം ഞാൻ ഡോക്ടർ നിയ . ഇന്ന് ഞാൻ നിങ്ങൾക്ക് പ്രമേഹത്തിന് പറ്റിയിട്ടുള്ള ഒരു ചെറിയ വിവരണം നൽകുവാൻ വേണ്ടിയിട്ടാണ് ആണ് വന്നിരിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി അധികമാകുന്ന ഈ അവസ്ഥയാണ് പ്രമേഹം . എല്ലാ പ്രമേഹവും ഒരേ തരത്തിലുള്ളവയല്ല. പ്രധാനമായും മൂന്നുതരത്തിലുള്ള പ്രമേഹമാണ് നമ്മൾ കണ്ടു വരുന്നത്. അതിൽ തന്നെ ആദ്യമായി കുട്ടികളിൽ കണ്ടുവരുന്ന പ്രമേഹമാണ്. ഈ അവസ്ഥയെ നമ്മുടെ ശരീരത്തിലെ പാൻക്രിയാസ് ഗ്രന്ഥിയിൽ ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന അതിനുള്ള കഴിവ് നഷ്ടപ്പെടുന്ന ഒരു അവസ്ഥയാണ്.

അതുകൊണ്ട് ഇതിനെ ചികിത്സയുടെ ഭാഗമായി നമ്മൾ ഇൻസുലിൻ കുത്തി വയ്ക്കേണ്ട ആവശ്യമുണ്ട്. ശരീരത്തിൽ ഇൻസുലിൻ തീരെ ഇല്ലാത്തതിനാൽ ഒന്നോരണ്ടോ ഡോസ് ഇൻസുലിൻ വിട്ടു പോയാൽ തന്നെ കുട്ടിയുടെ അവസ്ഥ ഗുരുതരാവസ്ഥയിൽ എത്തുവാനും പ്രമേഹരോഗികൾ അവസ്ഥയിൽ പോകുവാൻ സാധ്യതയുണ്ട്. എന്നാൽ ശരിയായ രീതിയിലുള്ള ചികിത്സയിൽ തന്നെ രോഗം നിയന്ത്രിക്കാനും സങ്കീർണത ഒഴിവാക്കുവാനും സധൃമാണ്. അടുത്തതായി മുതിർന്നവരിൽ കണ്ടുവരുന്ന പ്രമേഹം . എല്ലാത്തരം പ്രമേഹരോഗികളിലും ഇവരിൽ ആണ് കൂടുതൽ കണ്ടു വരുന്നത്.

85 ശതമാനം മുതൽ 95% പ്രമേഹരോഗികളിൽ ഇത്തരത്തിലുള്ള പ്രമേഹരോഗം ആണ് ഉള്ളത്. ഇവരിൽ ഇൻസുലിന്റെ അളവ് നോർമലായി ഉണ്ട് എന്നാൽ ഇൻസുലിൻ കൃത്യമായ രീതിയിൽ അതായത് അത് പ്രവർത്തിക്കേണ്ട രീതിയിൽ പ്രവർത്തിക്കുന്നില്ല . അത് പല കാരണങ്ങൾ കൊണ്ടാവാം അതിൽ തന്നെ തടി കൂടുതൽ ഉള്ളതു കൊണ്ടാണ് ആണ് ഈ പ്രമേഹം ഉണ്ടാകുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.