സുഖപ്പെടുത്താം . മൂത്രമൊഴിക്കാൻ എന്തെങ്കിലും തടസ്സം ഉണ്ടെങ്കിൽ.

Stricture urethra എന്നുപറഞ്ഞാൽ മൂത്ര കുഴൽ ചുരുങ്ങിപ്പോകുന്ന അസുഖത്തിന് ആണ് അങ്ങനെ പറയുന്നത് . സ്ത്രീകൾക്കും ഉണ്ടാവും പുരുഷന്മാർക്കും ഉണ്ടാവും. ഇന്നത്തെ സംസാരത്തിൽ പുരുഷന്മാരിൽ കാണുന്ന stricture urethra നെ പറ്റിയാണ് ഞാൻ ഇവിടെ പറയുന്നത്. Urethra എന്ന് പറഞ്ഞാൽ എന്താണെന്ന് നമുക്ക് ആദ്യം മനസ്സിലാക്കാം. മൂത്രസഞ്ചിയിൽ നിന്ന് ലിംഗത്തിലൂടെ പുറമേക്ക് മൂത്രം വരുന്ന വഴിയിലുള്ള ആ ട്യൂബിനെ ആണ് യൂറിത്ര എന്ന് പറയുന്നത്. 18 സെൻറീമീറ്റർ മുതൽ 4 സെൻറീമീറ്റർ വരെ ഇതിൻറെ ലങ്ത്ത് ഉണ്ടാവാറുണ്ട്. ചിലപ്പോൾ കൂടി കാണാറുണ്ട്.

മൂത്ര കുഴലിന് ചുരുക്കം വന്നു കഴിഞ്ഞാൽ എന്തൊക്കെയായിരിക്കും ലക്ഷണങ്ങൾ ഇന്ന് നമുക്ക് നോക്കാം. ഈ അസുഖം ബാധിക്കുമ്പോൾ വരുന്ന അസുഖങ്ങൾ തന്നെയായിരിക്കും മൂത്രം കുഴൽ ചുരുങ്ങുമ്പോൾ വരുന്ന ലക്ഷണങ്ങളും. മൂത്രമൊഴിക്കാൻ ഉള്ള തടസ്സം . ബുദ്ധിമുട്ട് മൂത്രമൊഴിക്കാൻ മുക്കേണ്ടി വരിക. മൂത്രം തുള്ളി തുള്ളി പോവുക. സ്പീഡ് വളരെ കുറയുക . രക്തം പോവുക ഇടയ്ക്കിടയ്ക്ക് ഇൻഫെക്ഷൻ വരുക.

മൂത്രം നിന്ന് പോയാൽ മൂത്രത്തിന് ട്യൂബ് ഇടാൻ ആശുപത്രിയിൽ പറ്റാറില്ല. അങ്ങനെ ഉള്ളതാണ് ഈ അസുഖത്തിന്റെ ലക്ഷണങ്ങൾ. എന്തൊക്കെയായിരിക്കും ഈ മൂത്ര കുഴൽ ചുരുങ്ങാനുള്ള കാരണങ്ങൾ എന്തൊക്കെ ആയിരിക്കും ഇന്ന് മനസ്സിലാക്കണം. അതായത് സാധാരണ ഗതിയിൽ ക്രോണിക് ഇൻഫർമേഷൻ ഇൻഫെക്ഷ്ൻ . ഒരുപാട് കാലം മൂത്ര കുഴലിൽ ഇൻഫെക്ഷൻ വരികയോ വേറെ രീതിയിലോ അതായത് ലൈംഗികപരമായ ഇൻഫെക്ഷൻ വരുകയോ ഒക്കെ ഈ മൂത്ര കുഴൽ ചുരുങ്ങാനുള്ള പ്രധാന കാരണമാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.