ഇനി എളുപ്പം ഇല്ലാതാക്കാം എത്ര കഠിനമായ ഹാർട്ട് ബ്ലോക്ക് പോലും.

ഇന്ന് നമ്മൾ ഒരു കോംപ്ലക്സ് ആൻജിയോപ്ലാസ്റ്റി പറ്റിയാണ് സംസാരിക്കാൻ പോകുന്നത്. ഈ എൻജിഒഗ്രാം എൻജിയോപ്ലാസ്റ്റർ എന്നൊക്കെ പറയുന്നത് നമുക്ക് എല്ലാവർക്കും വളരെ കോമൺ ആയിട്ട് അറിയുന്ന ഒരു കാര്യമാണ്. ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവുക അറ്റാക്ക് ഉണ്ടാവുക. അതിനുള്ള ചികിത്സാരീതികൾ ഒക്കെ ഇന്ന് എല്ലാരും സ്ഥലത്തും കോമൺ ആയിട്ട് അവൈലബിൾ ആയിട്ടുള്ള ഒരു ചികിത്സയാണ്. എന്നാൽ പലപ്പോഴും അത് പല കേസുകളിലും വളരെ സിമ്പിൾ ആയി കൊള്ളണമെന്നില്ല . നമുക്ക് വളരെ സങ്കീർണ്ണമായിട്ടുള്ള ബ്ലോഗുകളെ കാർഡിയോളജിസ്റ്റ് ട്രീറ്റ് ചെയ്യേണ്ടതു ആയിട്ടുള്ള സിറ്റുവേഷൻ വരാറുണ്ട്.

അങ്ങനെ സിറ്റുവേഷൻ നമ്മൾ ക്ലിയർ ചെയ്യണം എന്നുണ്ടെങ്കിൽ നമുക്ക് കൂടുതൽ ആയിട്ടുള്ള സാങ്കേതികവിദ്യകളും എക്യുപ്മെൻസ്ൻറെ സഹായവും പോലെ അത്തരം എക്യുപ്മെൻസ് ഉപയോഗിച്ച് ഈ കൂടുതൽ സങ്കീർണമായ ബ്ലോക്കുകളെ കറക്റ്റ് ആവാനുള്ള ഒരു എക്സ്പ്രറ്റെഷൻ ആവശ്യമാണ്. ഒരു ഉദാഹരണമായി പറയുകയാണെങ്കിൽ. ഇന്ന് കാർഡിയോളജിസ്റ്റ് ഏറ്റവും വലിയ ശത്രുവായ ഇരിക്കുന്നത് ഈ ബ്ലോഗുകളിൽ വരുന്ന കാൽസ്യമാണ്. അപ്പോൾ ഈ കാര്യത്തിന് ടാക്കിൾ ചെയ്യുന്ന സാധാരണ എൻജിഒപ്ലാസ്റ്റിലൂടെ നമുക്ക് കഴിയുകയില്ല.

അങ്ങനെ പലപ്പോഴും ഇത്തരം ബ്ലോക്കുകൾ അവസാനം നമ്മൾ ബൈപ്പാസ് സർജറി ചെയ്യേണ്ടിവരുന്ന സിറ്റുവേഷൻ വരാറുണ്ട്. എന്നാൽ ഇന്ന് ഒരുപാട് സാങ്കേതികവിദ്യകൾ ഇത്തരം പ്രശ്നങ്ങളെ തരണം ചെയ്യുന്നതിന് വേണ്ടി സയൻസിൽ ഡെവലപ്പ് ആയിട്ടുണ്ട്. അതിലൊന്നാണ് റോട്ടിൽബ്ബേഷൻ എന്ന് പറയുന്നത് അത്. ഈ ചികിത്സ ആൻജിയോപ്ലാസ്റ്റി ഉപയോഗിക്കുമ്പോൾ എത്ര കഠിനമായ ബ്ലോക്കുകളിലും നമുക്ക്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.