മുടി വളർത്തിയെടുത്തത് ഇങ്ങനെ. ഒരു ആഴ്ചകൊണ്ട് കഷണ്ടിയും മുടികൊഴിച്ചിലും നീക്കാം 100%.

ഹായ് ഡിയർ ഫ്രണ്ട്സ് വെൽക്കം ടു മലയാളി ഫ്രണ്ട്സ്. അപ്പോ ഇന്ന് ഞാൻ വന്നിട്ടുള്ളത് ഹെയർ ഗ്രോത്തിനുള്ള നല്ല ഒരു റമടിയും ആയിട്ടാണ് ഞാൻ വന്നിട്ടുള്ളത്. പ്രത്യേകിച്ച് മുടി പൊട്ടി പോക്കുന്ന പ്രശ്നങ്ങൾ താരൻ മുടി കൊഴിച്ചിൽ പേൻശല്യം ഇവയെല്ലാം മാറ്റിയെടുക്കും . അപ്പോൾ ആദ്യം തന്നെ നമുക്ക് ഒരു വെള്ളം തയ്യാറാക്കി എടുക്കണം. അതിനു വേണ്ടിയുള്ള ഇൻഗ്രീഡിയൻസ് ഞാനിവിടെ എടുത്തിട്ടുള്ളത് കറുവപ്പട്ട ആണ്. കറുവപ്പട്ട നമ്മൾ ബിരിയാണിയിൽ ഒക്കെ ചേർത്ത് കൊടുക്കുന്നതാണ്. ഈ കറുവപ്പട്ട എല്ലാ ഷോപ്പിലും ലഭിക്കുന്നതാണ്. അതുപോലെതന്നെ എല്ലാ സൂപ്പർമാർക്കറ്റിലും കിട്ടും.

നമുക്ക് ഇത് കുറച്ചു വെള്ളത്തിൽ ആദ്യം തന്നെ ഇട്ടു കൊടുക്കുക. വെള്ളം തിളപ്പിക്കാൻ അല്ലാട്ടോ ഇതിൽ നമ്മൾ വേറെ ഒരു ഇൻഗ്രീഡിയൻസ് കൂടി ചേർത്ത് കൊടുക്കുന്നുണ്ട്. അത് വേറൊന്നുമല്ല മല്ലി ആണ് മുഴുവൻ മല്ലി ആണ് ചേർത്തു കൊടുക്കുന്നത്. അത് അപ്പോൾ തന്നെ ഈ മല്ലി എന്ന് പറയുന്നത് എല്ലാം വീടുകളിലും അവൈലബിൾ ആണ്. വീട്ടിൽ ഇങ്ങനെ മുഴുവൻ മല്ലി ഇല്ല എന്ന് ഉണ്ടെങ്കിൽ എല്ലാ കടകളിലും ഇത് ലഭിക്കുന്നതാണ്. അധികം പൈസ ഒന്നും വരത്തില്ല കുറച്ചു പൈസ മാത്രമേ ഉള്ളൂ.

കുറച്ച് പൈസയുടെ റമടിയുടെ ഇൻഗ്രീഡിയൻസ് മാത്രമേ കാണിക്കാറുള്ളൂ. അപ്പോൾ ഇത് ഒരു ടേബിൾ സ്പൂൺ എന്ന രീതിയിൽ ചേർത്ത് കൊടുക്കുക. ഈ മല്ലിയിൽ ഒരുപാട് ഔഷധഗുണങ്ങളുണ്ട്. ഒരുപാടു മരുന്നിന് ഒക്കെ ഇത് ചേർക്കാറുണ്ട്. മുടിയുടെ പ്രശ്നങ്ങളൊക്കെ അതുപോലെ മുടി നന്നായി വളരാൻ സഹായിക്കുന്ന ഒരു ഇൻഗ്രീഡിയൻറ്സ് കൂടിയാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.