നാടൻ ടെക്നിക്ക് ഒരാഴ്ച കൊണ്ട് തന്നെ വയറും കുഴപ്പം കുറയ്ക്കും വിശപ്പ് നിയന്ത്രിക്കാതെ തന്നെ.

ഹായ് മൈ ഡിയർ ഫ്രണ്ട്സ് വെൽക്കം ടു മലയാളി ഫ്രണ്ട്സ്. അപ്പോൾ ഞാൻ ഇന്ന് വന്നിട്ടുള്ളത് വെയിറ്റ് ലോസ് ഉള്ള കുറച്ച് ടിപ്പുകളും ആയിട്ടാണ്. ഒരുപാട് പേരെ റിക്വസ്റ്റ് ചെയ്തിട്ടുള്ള വീഡിയോ കൂടിയാണ്. നമ്മൾ സാധാരണ എടുക്കുന്ന വെള്ളം അതുപോലെതന്നെ നമ്മുടെ ഫുഡ് രീതികൾ എല്ലാം തന്നെ നല്ല രീതിയിൽ കണ്ട്രോള് ചെയ്തു മുന്നോട്ടു കൊണ്ടുപോവാണ് എന്നുണ്ടെങ്കിൽ നമുക്ക് വെയ്റ്റ് കുറച്ച് എടുക്കുവാനും അതുപോലെതന്നെ നമ്മുടെ ശരീര സൗന്ദര്യം ഒക്കെ നന്നായി വർദ്ധിപ്പിക്കാൻ ആയിട്ട് നല്ല രീതിയിൽ ഹെൽപ്പ് ചെയ്യും. ഒരുപാട് പേര് ഇതിനെ റിക്വസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.

അങ്ങനത്തെ കുറച്ചു ഫുഡ് ഐറ്റംസ് ആണ് ഞാൻ ഇവിടെ കാണിക്കുന്നത് അത്. ആദ്യം തന്നെ മുട്ട കാണിക്കുന്നുണ്ട്. ഈ പുഴുങ്ങിയ മുട്ട നമ്മൾ ദിവസവും കഴിച്ച് കൊണ്ടുവന്നാൽ അതും പ്രത്യേകിച്ച് നമ്മൾ രാവിലെ തന്നെ കഴിച്ചു കൊണ്ടുവന്നാൽ നമുക്ക് മുന്നോട്ടേക്ക് പിന്നെ കുറച്ചു വിശപ്പും കാര്യങ്ങളൊക്കെ ഉണ്ടാവുള്ളൂ. പെട്ടെന്ന് തന്നെ നമ്മുടെ വയറു നിറയുന്ന ഒരു ഇൻഗ്രീഡിയൻസ് ആണ് മുട്ട എന്ന് പറയുന്നത്. അതുപോലെതന്നെ നമ്മുടെ എല്ലിനും പല്ലിനും ഞരമ്പിനു ഒക്കെ നല്ലരീതിയിൽ ബലം നൽകാൻ ഹെൽപ്പ് ചെയ്യുന്ന ഒന്നാണ്.

നമ്മൾ ഡെയിലി ഒരു രണ്ട് പുഴുങ്ങിയ മുട്ട കഴിക്കുമ്പോൾ നല്ല രീതിയിൽ ഉള്ള ഊർജ്ജം കാര്യങ്ങളൊക്കെ നമുക്ക് കിട്ടും. അതോടൊപ്പം തന്നെ നമുക്ക് വയറ് ഫുള്ളായ ഫീൽ ഉണ്ടാവും. ഇതോടൊപ്പം തന്നെ നമ്മൾ വെള്ളവും കാര്യങ്ങളും ഒക്കെ എടുക്കണം. അപ്പോൾ അതിൻറെ കാര്യങ്ങളൊക്കെ ഡീറ്റെയിൽ ആയിട്ട് പറഞ്ഞു തരാം. അപ്പോൾ നമ്മൾ ഇത് ഡെയിലി എന്ന രീതിയിൽ കഴിച്ചു കൊണ്ടുവരാ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.