പലതും ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ല… എങ്കിൽ ഇതാ നിങ്ങൾക്ക് ആയി ഒരു ഈസി ടിപ്സ്… ഏഴുദിവസത്തിനുള്ളിൽ 15 കിലോ വരെ കുറയ്ക്കാൻ ഈ രണ്ട് സാധനം മാത്രം മതി… ട്രൈ ചെയ്തവർക്കെല്ലാം ഉഗ്രൻ റിസൾട്ട്…

ഇന്ന് പറയാൻ പോകുന്നത് വെയിറ്റ് എങ്ങനെ ഈസിയായി കുറയ്ക്കാം എന്നതിനെക്കുറിച്ചാണ്… തുടർച്ചയായിട്ടാണ് ഇതൊരു ഒരു മാസത്തോളം കുടിച്ചുകഴിഞ്ഞാൽ നമുക്ക് നമ്മുടെ ശരീരത്തിലുണ്ടാവുന്ന കെട്ട് കൊഴുപ്പുകൾ എല്ലാം നീക്കി നമുക്ക് നല്ല രീതിയിൽ നമ്മുടെ വെയിറ്റ് കുറഞ്ഞുകിട്ടും. ഇതൊന്ന് ട്രൈ ചെയ്തു നോക്കുകയാണെങ്കിൽ നിങ്ങൾക്ക് നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും.

ആദ്യം ഇത് തയ്യാറാക്കാനായി ഒരു ഗ്ലാസ് എടുത്തിട്ട് അതിലേക്ക് ഒരു നാരങ്ങ നന്നായി പിഴിഞ്ഞെടുക്കുക. ഈ പിഴിഞ്ഞെടുത്ത നാരങ്ങയുടെ തൊലി നന്നായെന്ന് വെള്ളത്തിലിട്ട് തിളപ്പിച്ച് എടുക്കണം. ഈ തിളപ്പിക്കുന്ന ഈ വെള്ളത്തിലേക്ക് രണ്ട് അല്ലി വെളുത്തുള്ളി കഷണങ്ങളാക്കി അതിലേക്ക് ഇട്ട് കൊടുക്കുക. ശേഷം നന്നായി തിളപ്പിച്ച് എടുത്ത് അത് ഒരു ഗ്ലാസ്സിലേക്ക് വൃത്തിയായി അരിച്ചെടുക്കുക.

അതിനുശേഷം മുൻപ് പിഴിഞ്ഞു വെച്ച നാരങ്ങാനീര് വെള്ളത്തിലേക്ക് ഒഴിച്ചു കൊടുക്കുക. എന്നിട്ട് ഇതെല്ലാം കൂടി നന്നായെന്ന് മിക്സ് ചെയ്ത് എടുക്കുക. കുറച്ച് ഈ വെള്ളം ആറിയ ശേഷം ഇതിലേക്ക് ഒരു സ്പൂൺ തേനും കൂടി ചേർത്ത് കൊടുക്കുക. ഇത് നമ്മള് ഡെയിലി കുടിക്കുകയാണെങ്കിൽ നല്ലോണം വെയിറ്റ് കുറഞ്ഞുകിട്ടും. ഇത് എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക. നല്ലൊരു ഈസി ടിപ്സ് ആണിത്. പരീക്ഷിച്ച് എല്ലാവർക്കും നല്ല ഒരു റിസൾട്ട് നൽകിയിട്ടുണ്ട്.