ചെവിയിൽ ഉള്ള അഴുക്ക് കളയാൻ ഇതാ ഒരു ഈസി ടിപ്സ്… ഇങ്ങനെ ചെയ്താൽ ചെവിയിൽ ഉള്ള അഴുക്ക് മുഴുവൻ പുറത്തേക്ക് വരും… ഇനി ബഡ്‌സിൻ്റെ ആവശ്യമേ ഇല്ല…

ഇന്ന് പറയാൻ പോകുന്നത് ചെവിയിൽ ഉള്ള അഴുക്ക് എങ്ങനെ ഈസി ആയിട്ട് കളയാം എന്നതിനെക്കുറിച്ചാണ്… ഒരിക്കലും ബഡ്സ് ഉപയോഗിച്ച് ചെവി ക്ലീൻ ചെയ്യരുത്. ഇപ്പോൾ എയർ പൊല്യൂഷൻ പോലുള്ള ബുദ്ധിമുട്ടുകൾ കാരണം എല്ലാവർക്കും ചെവിയിലും ഒത്തിരി അഴുക്കുകൾ അടിഞ്ഞുകൂടിയിട്ടുണ്ടാവും. അതുകൊണ്ട് തന്നെ പലർക്കും ചെവിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും.

ആദ്യം തന്നെ അത് തയ്യാറാക്കാനായി ഒരു പാൻ എടുക്കുക. അതിനുശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ഒഴിച്ചു കൊടുക്കുക. അതിനുശേഷം അതൊന്ന് ചൂടാക്കിയെടുക്കുക. ശേഷം നന്നായി ചൂടാറിയാൽ ഉപയോഗിക്കുക. ശേഷം ചെവിയിലേക്ക് കൈകൊണ്ട് ജസ്റ്റ് അതൊന്ന് ഇങ്ങനെ എടുത്ത് രണ്ടു തുള്ളി ഒറ്റിച് ക്കൊടുക്കുക. ഇത് ആഴ്ചയിലും മാസങ്ങളിലും ചെയ്യുക. എന്നാൽ ചെവിയിൽ ഉള്ള അഴുക്ക് ഒക്കെ പുറത്തേക്ക് വരികയുള്ളൂ.. പുറമേ ചളി വരുമ്പോൾ പിന്നെ ബഡ്ജറ്റ് എന്ന എടുത്താ മതി. ഉള്ളിലേക്ക് ബഡ്സ് ഇട്ട് കുത്തരുത്.

ഉള്ളിലേക്ക് ബഡ്സ് ഇട്ടാൽ അത് പല ഇൻഫെക്ഷനും കാരണമാകും. പിന്നീട് അത് നിങ്ങൾക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാകും. അതുകൊണ്ട് ഈയൊരു ഈസി ടിപ്സ് പരീക്ഷിച്ചു നോക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാവില്ല. ഡെയിലി ഒന്നും നിങ്ങൾ ഇത് യൂസ് ചെയ്യരുത്. ആഴ്ചകൾ അല്ലെങ്കിൽ മാസങ്ങൾ അങ്ങനെ മാത്രമേ ഉപയോഗിക്കാവൂ. അപ്പോൾ ഇത് എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് എല്ലാം ഒരു ടിപ്സ് ഷെയർ ചെയ്തു നൽകുക.