ഇനി നരച്ച മുടി കറുപ്പിക്കാൻ ആയി പാർലറിൽ പോവുകയോ ഡൈ പാക്ക് വാങ്ങുന്നതിൻ്റെയോ ആവശ്യമില്ല… വീട്ടിലെ ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് വീട്ടിൽ തന്നെ നമുക്ക് നാച്ചുറൽ ഡൈ പാക്ക് തയ്യാറാക്കാം… വെറും ഒരു മിനിറ്റ് കൊണ്ട് നരച്ച മുടി കറുപ്പിക്കാം…

ഇന്ന് പറയാൻ പോകുന്നത് മുടികറുപ്പിക്കാൻ ഉള്ള ഒരു ഈസി ടിപ്സ് ആയിട്ടാണ്… പ്രായം ആകാതെ തന്നെ കാൽസ്യ ത്തിൻറെ കുറവുമൂലം മുടി നരക്കാറുണ്ട് ചിലർക്ക്. അതുകൊണ്ടുതന്നെ അപ്പോൾ അങ്ങനത്തെ പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരുപാട് പേർ നമ്മുടെ ഇടയിലുണ്ട്. ചെറുപ്പക്കാരും ചെറിയ പഠിക്കുന്ന വിദ്യാർത്ഥികളും… അവർക്ക് തീർച്ചയായിട്ടും ഉപകാരപ്പെടുന്ന നല്ലൊരു ടിപ്സ് ആണിത്. ഇത് എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക. വളരെ പെട്ടെന്ന് തന്നെ നല്ലൊരു റിസൾട്ട് ലഭിക്കുന്ന ഒരു ടിപ്സ് ആണിത്. അത് നിങ്ങൾക്ക് ഒരു തവണ ട്രൈ ചെയ്താൽ തന്നെ മനസ്സിലാവും.

വെള്ള മുടിയൊക്കെ പെട്ടെന്ന് തന്നെ കറുപ്പ് ആകുന്നതും.. അതുപോലെ മുടിയിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എല്ലാം തന്നെ മാറ്റി കിട്ടുന്നതും.. മുടി നന്നായി തഴച്ചു വളരുന്നത് നീളം വയ്ക്കുന്നതും ഒക്കെ നിങ്ങൾക്ക് കാണാൻ സാധിക്കും. അപ്പോൾ നമുക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം… അപ്പൊ ഇത് തയ്യാറാക്കാനായി ആദ്യം ഒരു ബൗൾ എടുക്കുക. അതിനുശേഷം നമുക്ക് ഇതിലേക്ക് ആവശ്യമായ പ്രധാന ഇൻഗ്രീഡിയൻറ്സ് എന്ന് പറയുന്നത് വലിയ ഉള്ളി യാണ്. ഇത് അരച്ചിട്ട് ഇതിൻറെ നീരാണ് നമുക്ക് ആവശ്യം ആയിട്ട് വേണ്ടത്. ഇത് വെള്ളമൊഴിക്കാതെ അരച്ചിട്ട് വേണം ഇതിൻറെ നീര് എടുക്കാൻ.

ഈ ഉള്ളി ഉപയോഗിക്കുന്നതുമൂലം നമ്മുടെ തലയിൽ ഉള്ള താരൻ്റെ പ്രശ്നങ്ങൾ അതുപോലെ മുടിയുടെ ആരോഗ്യ പ്രശ്നങ്ങൾ എല്ലാം തന്നെ മാറിക്കിട്ടും. അതിനുശേഷം ഉള്ളി അരച്ചെടുത്ത് അതിൻറെ ഒരു നീര് രണ്ട് ടീസ്പൂൺ എന്ന നിലയ്ക്ക് എടുക്കുക. അപ്പോൾ ആ 2ടീസ്പൂൺ ഉള്ളിൻ്റെ ജ്യൂസ് ആ ബൗളിലേക്ക് ഒഴിച്ചു കൊടുക്കുക. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ കോഫി പൗഡർ ചേർത്ത് കൊടുക്കുക. അതിലേക്ക് കട്ടൻ ചായ നന്നായി തിളപ്പിച്ചത് കാപ്പിപ്പൊടി ഇട്ട് നന്നായി തിളപ്പിച്ച വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കുക.