ദൈവം കൈവിടാത്ത നക്ഷത്രക്കാർ… ഭാഗ്യത്തിൻ്റെ നിറകുടങ്ങളാണ് ഈ നക്ഷത്രക്കാർ… ഇവരെ ഒരിക്കലും കൈവിട്ടു കളയരുത്…

ദൈവം കൈവിടില്ല ഒരിക്കലും ഈ നക്ഷത്രക്കാരെ… അങ്ങനെ പറയാനുള്ള കാരണം എന്താണ്… ഈശ്വരാദീനത്തിൻറെ ആധിക്യം അവിടെ തലയ്ക്കുമുകളിൽ വന്നു നിൽക്കുന്ന സമയം. അങ്ങനെ ഭാഗ്യത്തിന് നിറകുടം ആകുന്ന അവസ്ഥകൾ ലഭിക്കുന്ന നക്ഷത്രക്കാരെ ഒരിക്കലും ഈശ്വരൻ കൈവിടുകയില്ല. ഏതൊക്കെ നക്ഷത്രക്കാരാണ് അവർ എന്ന് നമുക്കൊന്ന് പരിശോധിക്കാം.

ദൈവം ഒരിക്കലും കൈവിടാത്ത കുറച്ചു നക്ഷത്രക്കാർ… ദൈവീകമായ പരിവേശം അത് ജ്യോതിഷപരമായി വ്യാഴത്തിന് അനുകൂലമായ സ്ഥിതി എന്ന് നമ്മൾ സങ്കൽപ്പിക്കുന്നു. വ്യാഴം അനുകൂലമായി വന്നു ചേരുമ്പോൾ എല്ലാം ജീവിതത്തിൽ ലഭിക്കുക യായി. വ്യാഴത്തിന് പകർച്ച ഏപ്രിൽ ആറിന് സംഭവിക്കും. ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ വലിയ തോതിലുള്ള ഉയർച്ചകൾ ലഭിക്കാൻ സാധിക്കുന്ന അവസ്ഥകൾ തന്നെയാണ് വ്യാഴം അനുകൂലമായി നിൽക്കുന്ന സാഹചര്യങ്ങളിൽ വന്നുചേരുക. ഏതൊക്കെ നക്ഷത്രക്കാരായന്ന് നമുക്കൊന്ന് പരിശോധിക്കാം.

ആദ്യത്തെ നക്ഷത്രം അശ്വതി നക്ഷത്രം തന്നെയാണ്. അശ്വതി നക്ഷത്രക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വന്നുചേരുന്ന സമയം തന്നെയാണിത്. അവർ ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ അവരുടെ ജീവിതത്തിൽ നടപ്പിലാക്കുന്ന സമയം ഇതൊക്കെ അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന സാഹചര്യങ്ങളാണ്. അവരുടെ ഏതൊരു പ്രവർത്തിയും കർമ്മവും ഒക്കെ അനുകൂലമായി നിൽക്കുന്ന സമയം. അവർ തൊട്ടതെല്ലാം പൊന്നാക്കുന്ന അവസ്ഥയിലേക്ക് എത്താനുള്ള സാഹചര്യങ്ങൾ തന്നെയാണ്. അശ്വതി നക്ഷത്രക്കാരുടെ ജീവിതത്തിൽ മികച്ച രീതിയിൽ ഉള്ള ആനുകൂല്യങ്ങൾ വന്നു ചേരുന്നുണ്ട്.

ജീവിതം സമ്പന്നതയിലേക്ക് കുടിക്കാനുള്ള അവസരങ്ങളും ജീവിതം ഐശ്വര്യ പൂർണമായി സമ്പൽ സമൃദ്ധിയിലേക്ക് കുതിക്കാനുള്ള അവസരങ്ങൾ ഒക്കെ വന്നു ചേരും. ഈശ്വരസ്മരണ യോടു കൂടി ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ ഒക്കെ സമർപ്പിച്ച് നാമജപം ഉരുവിട്ടുകൊണ്ട് ദിവസവും കഴിച്ചു കൂട്ടിയാൽ അവരുടെ ജീവിതത്തിൽ വലിയ ഭാഗ്യം തോടുകൂടി നല്ല ദിനങ്ങൾ വന്നുചേരും.