ആരും പറയാത്ത അടുക്കള രഹസ്യം. പെട്ടെന്ന് നിറം വെച്ച് തിളങ്ങാൻ ഇത് ഒന്ന് ട്രൈ ചെയ്തു നോക്കൂ.

ഹലോ ആൻഡ് വെൽക്കം ബാക്ക് ടു മൈ ചാനൽ . ദി യൂസ് ഹാപ്പി വെഡിങ് പുതിയ ഒരു വീഡിയോയിലെക്ക് എല്ലാവർക്കും സ്വാഗതം. ഇന്നത്തെ നമ്മുടെ വീഡിയോ കല്യാണത്തിന് ഒക്കെ ഒരുങ്ങുന്ന ആൾക്കാർക്ക് വേണ്ടിയുള്ളതാണ് . ഇത് ആണുങ്ങൾക്ക് ആയാലും പെണ്ണുങ്ങൾക്ക് ആയാലും യൂസ് ചെയ്യാം. പെട്ടെന്ന് തന്നെ നിറം വെക്കുവാനും സ്കിൻ നന്നായി തിളങ്ങുവാനും നല്ല ഗ്രോയിങ് കിട്ടുവാനും അതുപോലെ തന്നെ മുഖത്ത് വെല്ല പിഗ്മൻ്റെഷൻ ഒക്കെ ഉണ്ടെങ്കിൽ അതുപോലെതന്നെ കരുവാളിപ്പും കറുത്തപാടുകളും ഒക്കെ മാറിയിട്ട്. ഒരു ഇവൻ സ്കിൻ കെയർ ആയിട്ടുള്ള ഒരു ഫേസ് പാക്ക് ആണ്. അപ്പോൾ കല്യാണത്തിനു ഒക്കെയായി ഒരുങ്ങുന്നവർക്ക് ആണെങ്കിൽ ഒരുപാട് സമയം ഒന്നും ഉണ്ടാവില്ല.

അവർക്ക് പെട്ടെന്ന് തന്നെ റിസൾട്ട് കിട്ടണം അതുപോലെ നല്ലൊരു ഫേസ് പാക്ക് വേണം എന്ന് വെച്ചാൽ ഈ ഒരു ഫേസ് പാക്ക് തന്നെ യൂസ് ചെയ്തോളൂ. അത്രയ്ക്കും നല്ല എഫക്റ്റീവ് ആയിട്ടുള്ള ഒരു ഫേസ് പാക്ക് ആണിത്. പിന്നെ ഈ ഒരു ഫേസ്പായ്ക്കിന് ഒരു പ്രത്യേകത കൂടിയുണ്ട്. ചോക്ലേറ്റ് ഫേസ് പാക്ക് ആണ് ഇത് കൊക്കോപൗഡർ വച്ചിട്ടാണ് നമ്മൾ ഇത്ചെയ്യുന്നത്. കൊക്കോ പൗഡർ മാത്രമല്ല വേറെയും ഇൻഗ്രീഡിയൻസ് ചേർത്തു കൊടുക്കുന്നുണ്ട് . ഒരുപാട് എക്സ്പെൻസീവ് അല്ലാത്ത നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് വച്ചിട്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

പിന്നെ ഇത് ഏത് ടൈപ്പ് ഉള്ള സ്കിൻ ഉള്ളവർക്കും യൂസ് ചെയ്യാൻ പറ്റിയുള്ള ഫേസ് പാക്ക് ആണിത്. അപ്പോൾ നമുക്ക് ലൈറ്റ് ആകാതെ വേഗം വീഡിയോ സ്റ്റാർട്ട് ചെയ്യാം. അതിനുമുമ്പായി എൻറെ ഈ ചാനൽ ആരെങ്കിലും ആദ്യമായി കാണുന്നത് ഉണ്ടെങ്കിൽ ദയവുചെയ്ത് സബ്സ്ക്രൈബ് ചെയ്യുക. സബ്സ്ക്രൈബ് ചെയ്യുന്നതോടൊപ്പം ബെൽ ഐക്കൺ ഒന്ന് ക്ലിക്ക് ചെയ്യുക. ബെൽ ഐക്കൺ ക്ലിക്ക് ചെയ്യുമ്പോൾ ഓൾ എന്ന ഓപ്ഷൻ കൊടുക്കുക. അപ്പോഴേ ഞാൻ ചെയ്യുന്ന വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ മിസ് ആകാതെ കാണാൻപറ്റൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.