പ്രമേഹം, കൊളസ്ട്രോൾ ,പൊണ്ണത്തടി എന്നിവ മാറി കിട്ടുവാനും രക്തം ശുദ്ധീകരിക്കാനും ഇത് ഒന്ന് പരീക്ഷിച്ചു നോക്കുക.

ഹായ് ഹലോ എല്ലാവർക്കും നമസ്കാരം . എല്ലാവർക്കും നമ്മുടെ ചാനലിലൊട്ട് സ്വാഗതം. ഞാനിന്ന് വന്നിട്ടുള്ളത് രക്തക്കുറവ്, വിളർച്ച, പ്രമേഹം, കൊളസ്ട്രോൾ അമിത വണ്ണം കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് വളരെ ലളിതമായ രീതിയിൽ നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ പറ്റുന്ന നല്ല അടിപൊളി റെമഡി പറഞ്ഞുതരാൻ വേണ്ടിയിട്ടാണ്. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് ആകെ കൂടെ രണ്ട് മൂന്ന് ഇൻഗ്രീഡിയൻസ് മാത്രമേ ഉള്ളൂ . നിങ്ങൾക്കോ നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് വിളർച്ചയോ മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഈ ഒരു റെമഡി തീർച്ചയായും ഉപയോഗിച്ചു നോക്കുക.

നല്ല അടിപൊളി റിസൾട്ട് ആയിരിക്കും കിട്ടുന്നത്. ഇപ്പോൾ ഇതിൽ ചേർത്തിരിക്കുന്ന ഇൻഗ്രീഡിയൻസ് എന്തൊക്കെയാണെന്ന് പറഞ്ഞുതരാം. സംഗതി വേറെ ഒന്നും തന്നെയല്ല റാഗി ആണ്. കാൽസ്യം ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് റാഗിയിൽ പ്രോട്ടീൻ കാർബോഹൈഡ്രേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് ഇതിൽ. കുട്ടികൾക്ക് വരെ കൊടുക്കാൻ പറ്റുന്ന ഒന്നാണ് റാഗി എന്നുള്ള കാര്യത്തിൽ സംശയം ഇല്ലല്ലോ. പലപ്പോഴും പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന് റാഗിക്ക് ഒരു പങ്കുണ്ട്.

നിങ്ങൾക്ക് രക്തകുറവിന് പ്രശ്നമുണ്ടെങ്കിൽ ഞാൻ ഈ വീഡിയോയിൽ പറയുന്ന പോലെ നിങ്ങൾ റാഗി ഉണ്ടാക്കി കഴിക്കുകയാണെങ്കിൽ തീർച്ചയായിട്ടും റിസൾട്ട് അറിയാൻ സാധിക്കും. അപ്പോൾ ഞാൻ ഇവിടെ നന്നായി ഉണക്കി കഴുകി പൊടിച്ചു വച്ചിട്ടുള്ള റാഗി ആണ് ഇത്. ഇതിലേക്ക് ഞാൻ ആദ്യം തന്നെ ചേർക്കുന്നത് ഒരു കപ്പ് പാൽ ആണ് . നിങ്ങൾക്ക് കൊളസ്ട്രോള് പ്രമേഹമോ എന്നിങ്ങനെയുള്ള വല്ല ബുദ്ധിമുട്ടും ഉണ്ടെങ്കിൽ നിങ്ങൾ പാല ഒഴിവാക്കുക അ അതിനുപകരമായി ഒരുകപ്പ് വെള്ളം ചേർക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.