മുട്ടുവേദന, മുതുകുവേദന, കഴുത്തുവേദന, നീര്, കോച്ചിപ്പിടുത്തം, ഉളുക്ക് മുതലായ പ്രശ്നങ്ങൾ മാറുവാൻ ഇത് ഒരു സ്പൂൺ മാത്രം മതി.

ഹായ് ഡിയർ ഫ്രണ്ട്സ് വെൽക്കം ടു മലയാളി ഫ്രണ്ട്സ് . അപ്പോൾ ഇന്ന് ഞാൻ വന്നിട്ടുള്ളത് ജോയിൻറ് ഉണ്ടാകുന്ന പെയിൻ ഒക്കെ മാറ്റി എടുക്കാൻ പറ്റുന്ന നല്ല ഒരു ഹോം റെമഡി ആയിട്ടാണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. എപ്പോഴും പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ശരീരവേദന . അപ്പോൾ അതിനു വേണ്ടിയിട്ട് നമുക്ക് ആദ്യം തന്നെ ഒരു ഡ്രിങ്ക് തയ്യാറാക്കി എടുക്കണം. ആദ്യം തന്നെ ഞാൻ ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്തിട്ടുണ്ട്. ഏകദേശം ഒരു ഒന്നര ഗ്ലാസ് വെള്ളം എടുക്കുക. സാധാ പച്ച വെള്ളമാണ് ഞാനിവിടെ എടുത്തിട്ടുള്ളത്. ഇതിലേക്ക് നമ്മൾ ചേർത്തു കൊടുക്കുന്ന ഇൻഗ്രീഡിയൻറ് എന്ന് പറഞ്ഞാൽ ഐമോദകം ആണ് അതായത് ഓം എന്നൊക്കെ പറയും.

ഏകദേശം ഒരു അര ടീസ്പൂൺ ഇൻറെ അത്രയും ചേർത്ത് കൊടുക്കുക. ഈ വെള്ളത്തിലേക്ക് നമ്മൾ അത് ഇട്ടു കൊടുക്കുക. ഏകദേശം ഒരു ഗ്ലാസ് വെള്ളം ആയി ലഭിക്കുന്നത് വരെ നന്നായി വെട്ടി തിളപ്പിക്കുക. അതായത് ഈ ഓം എന്ന് പറയുന്നത് അതായത് ഐമോദകം എന്ന് പറയുന്നത് മുട്ടുവേദനയും ശരീരവേദനയുക്കും ശരീരത്തിലുണ്ടാകുന്ന പിത്തം അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ കൊഴുപ്പിനെ ഉരുക്കി കളയാൻ സഹായിക്കുന്ന നല്ല ഒരു ഇൻഗ്രീഡിയൻസ് ആണ് ഇത്.

ഇതിലധികം അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ഈ കാൽസ്യം നമ്മുടെ എല്ലിനും പല്ലിനും നല്ലതുപോലെ ബലം നൽകാൻ സഹായിക്കുന്ന ഒരു ഇൻഗ്രീഡിയൻസ് ആണ് ഇത്. എല്ലിനും പല്ലിനും ഞരമ്പിനു ഒക്കെ നല്ലതുപോലെ ബലം നൽകും. ഒരുപാട് ഗുണങ്ങൾ ഇതിൽ വേറെ അടങ്ങിയിട്ടുണ്ട്. ഈ വെള്ളത്തിലേക്ക് അയമോദകം നമ്മൾ ഇട്ടതിനു ശേഷം നന്നായി തിളപ്പിച്ചെടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.