ഉള്ള് വെപ്പിക്കും ഈ കൂട്ട്. എത്ര കോഴി വാല് പോലുള്ള മുടിയും.

ഹായ് ഹലോ വെൽക്കം ബാക്ക് ടൂ മൈ ചാനൽ. അപ്പോൾ ഇന്ന് നമ്മൾക്ക് ഒരു അടിപൊളി ഹെയർ പാക്ക് ആണ്. ഹെയർ പാക്ക് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ നമുക്ക് മുടിയുടെ ഉള്ള് കൂട്ടാൻ വേണ്ടിയിട്ടുള്ള ഒരു ഹെയർ പാക്ക് ആണ്. അതായത് മുടിക്ക് നല്ല ഉള്ള് വെക്കുവാനും നല്ല സ്റ്റേറ്റ് ആവാനും നല്ല ഷൈനിയും കിട്ടാനും ഒക്കെ വരാനുള്ള നല്ലൊരു ഹെയർ പാക്ക് ആണ്. അപ്പോൾ ഞാൻ ഇവിടെ ആദ്യത്തെ ഇൻഗ്രീഡിയൻസ് റെഡിയാക്കി വെച്ചിട്ടുണ്ട്. ഇത് ഇന്നലെ തന്നെ എടുത്തു വെച്ചിട്ടുള്ള താണ്. ഇത് എന്താണ് എന്ന് വെച്ചിട്ടുണ്ടെങ്കിൽ. ഇത് നമ്മുടെ റൈസ് വാട്ടർ ആണ്. അതായത് കഞ്ഞിവെള്ളം.

അതായത് ഞാൻ ഈ കഞ്ഞിവെള്ളം ഇന്നലെ തന്നെ എടുത്തു വെച്ചിട്ട് ഉള്ളതാണ്. ഇത് നമ്മൾ ഒരു ദിവസം പഴക്കമുള്ള കഞ്ഞിവെള്ളം ആവണം എടുത്തു വയ്ക്കേണ്ടത്. അതായത് ഇന്നലെ ഞാൻ എടുത്തു മാറ്റി വച്ചിട്ട് ഉള്ളതാണ്. ഇതിനകത്ത് കുറച്ച് ചോറ് ഒക്കെ ഉണ്ട്. ചോറോട് കൂടിയാണ് എടുത്തിരിക്കുന്നത്. കുറച്ച് കട്ടി ആയിട്ടാണ് ഇരിക്കുന്നത്. അതായത് ഒരു രണ്ട് മൂന്ന് ടേബിൾസ്പൂൺ അരി അതായത് ചോറ് ഇതിനകത്ത് ഇരിപ്പുണ്ട്. അതും കഞ്ഞിവെള്ളവും വും ഒരുമിച്ച് ചേർത്തിട്ട് ആണ് ഞാൻ എടുത്തു വെച്ചിട്ടുള്ളത്. അങ്ങനെ തന്നെ എടുക്കാൻ വേണ്ടിയിട്ട് പ്രത്യേകം ശ്രദ്ധിക്കണം.

അതായത് ഇന്നലെ കഞ്ഞി വാർത്ത സമയത്ത് അതായത് ചോറ് വാർത്ത സമയത്ത് എടുത്തത് വെച്ചിരുന്നത് ആണ് ഇത്. ഈ ഒരു പാത്രം നിറയെ ഞാൻ എടുത്തിട്ടുണ്ട്. എൻറെ മുടിക്ക് ഇത്രയും തന്നെ വേണം. അതായത് അപ്പോൾ എല്ലാവരും ശ്രദ്ധിക്കുക ഒരു ദിവസം പഴക്കമുള്ള ചോറും കഞ്ഞിവെള്ളവും ആണ് ഇത്. പിന്നെ പ്രത്യേകം ശ്രദ്ധിക്കണം ഉപ്പു ചേർക്കരുത്. നിങ്ങൾക്ക് ഏത് അരിയുടെ കഞ്ഞിവെള്ളം വേണമെങ്കിലും എടുക്കാം. മട്ട അരിയുടെയോ കുത്തഅരിയുടെയോ പച്ച അരിയുടെയോ നിങ്ങൾക്ക് എടുക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.