ഇനി ഇത് കഴിക്കാം . എത്ര മെലിഞ്ഞവർക്കും വണ്ണം കൂട്ടാം.

ഹലോ വെൽക്കം ബാക്ക് ടു അവർ ചാനൽ. നമ്മുടെ പുതിയ ഒരു വീഡിയോയിൽലേക്ക് എല്ലാവർക്കും സ്വാഗതം ഉണ്ട്. ഇന്ന് നമ്മൾ വന്നിട്ടുള്ളത് നല്ല ഒരു ടിപ്പും ആയിട്ടാണ്. ഇവനിംഗ് ഒക്കെ കഴിക്കാൻ പറ്റിയിട്ടുള്ള വെയിറ്റ് കൂട്ടാൻ താല്പര്യമുള്ളവർക്ക് കഴിക്കാൻ പറ്റിയിട്ടുള്ള നല്ല ഒരു ഈവനിംഗ് സ്നേക്ക് ആണ്. ഇത് കഴിച്ചാൽ പെട്ടെന്ന് തന്നെ നിങ്ങൾക്ക് വെയിറ്റ് കൂടാൻ സാധ്യതയുണ്ട്. അപ്പോൾ ദിവസവും നിങ്ങൾ ഇത് കഴിക്കണം. ഒരു ദിവസം കൊണ്ട് കഴിച്ചിട്ട് കാര്യമില്ല ഏതാണ്ട് ഒരു പത്ത് ദിവസം എങ്കിലും കണ്ടിന്യൂസ് ആയിട്ട് കഴിക്കണം. അപ്പോഴേ നിങ്ങൾക്ക് നല്ലൊരു റിസൾട്ട് കിട്ടുകയുള്ളൂ.

അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുക എന്ന് നോക്കാം. ഈ വീഡിയോയിലൂടെ കടക്കുന്നതിന് മുന്നേ നമ്മുടെ ചാനൽ ആദ്യമായാണ് ആരേലും കാണുന്നതെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയത് കാണുന്നവർ ആണെങ്കിൽ എൻറെ പേര് സമീറ. അപ്പൊ നമുക്ക് വീഡിയോയിലെക്ക് കടക്കാം. അപ്പോൾ നമ്മുടെ ഈ ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കാൻ വേണ്ടിയിട്ട് ഞാനിവിടെ ഒരു പാത്രം എടുത്തിട്ടുണ്ട്. ഒരു പാത്രത്തിൽ നമ്മൾ അവീലാണ് ഇട്ട് കൊടുക്കുന്നത്. അവൽ കഴിച്ചാൽ നന്നായിട്ട് വണ്ണം വയ്ക്കും ഒരുപാട് പ്രോട്ടീൻ ഉള്ളതാണ് . നല്ല ഫ്രഷ് ആയിട്ടുള്ള അവൽ തന്നെ എടുക്കാൻ ശ്രമിക്കുക.

കടയിൽ നിന്നും ഒക്കെ വാങ്ങുന്നത് ഫ്രഷ് ആയിരിക്കും. പക്ഷേ കുറച്ചൊക്കെ കട്ടിയുള്ള അവിൽ ഉണ്ടാവും ആ ആവില് എടുക്കുക. അതിലേക്ക് നമ്മൾ പിന്നീട് ആഡ് ചെയ്തത് തേങ്ങയാണ്. തേങ്ങ കൂടുതൽ അളവിൽ തന്നെ എടുക്കുക. നമ്മൾ വെയിറ്റ് കൂട്ടാൻ വേണ്ടിയിട്ടാണ് ഇത് കഴിക്കുന്നത്. അപ്പോൾ അതിന് അനുസരിച്ച് നിങ്ങൾക്ക് എല്ലാവർക്കും പരിചിതമായ ഒരു ഫുഡ് തന്നെയാണ്. പക്ഷേ ഇതിൽ ചെറിയ ചെറിയ മാറ്റങ്ങളൊക്കെ വരുത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.