ഇത്രയും മുടി എങ്ങനെ വളർന്നു. ഒറ്റ യൂസിൽ 100% റിസൽട്ട് .തെളിവ് സഹിതം.

ഹലോ വെൽക്കം ബാക്ക് ടു അവർ ചാനൽ അല്ലു ആൻഡ് മി. ഇന്ന് ഞാൻ എത്തിയിരിക്കുന്നത് ട്രിപ്പിൾ പ്രോട്ടീൻ ഹെയർ പാക്ക് ആയിട്ടാണ്. നിങ്ങൾക്ക് തംല്ലൈൻ കണ്ടപ്പോൾ മനസ്സിലായിട്ടുണ്ടാവും. അതായത് സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും ഒരു ഡൗട്ട് കൂടാതെ അടിപൊളിയായി ചെയ്യാൻ പറ്റിയ ഒരു കിടിലൻ പാക്ക്. എന്തൊക്കെ ചെയ്തിട്ടും മുടി വളരുന്നില്ല മുടി കാണാൻ ഭംഗി ഇല്ഷൈനിങ് ഇല്ല അതേപോലെ തിക്നെസ്സ് കുറവാണ് ആണ് ചെറിയ രീതിയിൽ കഷണ്ടി കയറി തുടങ്ങിയ വരുന്നു എന്താണ് ചെയ്യേണ്ടത് മുടികൊഴിച്ചിൽ ഉണ്ട്. ഇങ്ങനത്തെ പ്രോബ്ലംസ് ഒക്കെ ഉള്ള ഒരു സൊലൂഷൻ ആണ് നമ്മൾ ഇന്ന് കാണാൻ പോകുന്നത്.

അപ്പോൾ ത്രിബിൾ എന്ന് പറഞ്ഞ പോലെ തന്നെ നമുക്ക് ഇതിൽ മൂന്ന് ഇൻഗ്രീഡിയൻസ് മതി. ഈ മൂന്ന് ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് നമ്മൾ ഒരേ സമയം രണ്ട് പേക്ക് ആണ് ചെയ്യാൻ പോകുന്നത്. ഇപ്പോൾ ചെറുതായിട്ട് ഒന്ന് കൺഫ്യൂഷനായോ. ആരും ഫ്യൂസ് ആകേണ്ട ആവശ്യമില്ല. നിങ്ങൾ മുടിയുടെ വളർച്ച ആഗ്രഹിക്കുന്നുണ്ടെങ്കിൽ എങ്കിൽ വീഡിയോ skip ചെയ്യാതെ കാണുക. എന്നെ കണ്ടിട്ട് ഒരു വല്ലാത്ത ലുക്ക് തോന്നുന്നുണ്ടോ.

അത് ഞാൻ ഹെയർ പാക്ക് ്് ഇടാൻ റെഡി ആയിരിക്കാണ്. അപ്പോഴാണ് ഞാൻ ഈ ഒരു ഇൻട്രോ എടുക്കുന്നത്. അപ്പോൾ ഞാൻ വാക്സിൻ ഒക്കെ എടുത്തു ശിക്ഷണത്തിലായിരുന്നു അതിൽനിന്നും ഒക്കെ റിക്കവർ ചെയ്തുവരുന്നു. ഇനി നമ്മൾ ഒരു അടിപൊളി ഹെയർ പേക്ക് ആയിട്ട് റീസ്റ്റാർട്ട് ചെയ്യാമെന്ന് വിചാരിച്ചു. ഇനി നമുക്ക് പെട്ടെന്ന് പേക് എന്താണെന്ന് കണ്ടിട്ട് വരാം. നമ്മൾ ഇന്ന് കാണാൻ പോകുന്നത് പ്രോട്ടീൻ ഹെയർ പേക്ക് ആണ്. ഇത് വെറും വെറും ഒരു ഹെയർ പാക്ക് അല്ല പ്രോട്ടീൻ എന്ന ത്രിബിൾ പ്രോട്ടീൻ ഹെയർ പാക്ക്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.