ഒരു ദിവസം കൊണ്ട് മാറ്റിയെടുക്കാം കുഴിനഖം. ഇത് ഉപയോഗിച്ചുകൊണ്ട്.

ഹലോ ഫ്രണ്ട്സ് എല്ലാവർക്കും എൻറെ പുതിയ വീഡിയോ യിലേക്ക് സ്വാഗതം. ഇന്ന് നമ്മൾ ചെയ്യാൻ പോകുന്ന വീഡിയോ എന്ന് പറയുന്നത് കാലിലെ കുഴിനഖം വളരെ പെട്ടെന്ന് മാറുന്നതിന് ആയിട്ടുള്ള നല്ലൊരു ടിപ്സ് ആണ് . രണ്ടുദിവസം കൊണ്ട് തന്നെ നിങ്ങൾക്ക് അതിൻറെ നീരും വീക്കവും വേദനയും എല്ലാം പൂർണ്ണമായി മാറി കിട്ടും. ഒപ്പം തന്നെ മൂന്നുദിവസം അടുപ്പിച്ച് ഉപയോഗിക്കുമ്പോളേക്കും കുഴിനഖം നിങ്ങൾക്ക് പൂർണ്ണമായും മാറി കിട്ടുന്നതായിരിക്കും . വളരെ സിമ്പിൾ ആയിട്ട് നമ്മുടെ വീടിൻറെ മുറ്റത്തു നിന്നും കിട്ടുന്ന ഔഷധങ്ങൾ കൊണ്ട് തന്നെയാണ് ഇത് തയ്യാറാക്കി എടുത്തിട്ടുള്ളത്.

അപ്പോൾ നിങ്ങൾക്ക്സുലഭമായി കിട്ടുന്ന സാധനങ്ങൾ തന്നെയാണ് ആണ്. തീർച്ചയായിട്ടും നിങ്ങൾ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് ഈ വീഡിയോ കണ്ടു നോക്കുക. ഇത് തയ്യാറാക്കാൻ വേണ്ടിയിട്ട് ഞാനിവിടെ ആരിവേപ്പില ആണ് എടുത്തിട്ടുള്ളത്. നമുക്കറിയാം നല്ലൊരു അണുനാശിനി ആണ് ഈ ആര്യവേപ്പിന്റെ ഇല. അതുപോലെതന്നെ ഈ വിഷമം എല്ലാം പുറന്തള്ളുന്ന അതിനുവേണ്ടി ഉപയോഗിച്ചുകൊണ്ട് വരുന്ന ഒന്നാണ് ഈ ആര്യവേപ്പില.

അതുകൊണ്ടുതന്നെ നമ്മൾ ഇതിന്റെ കുറച്ച് ഇലകളാണ് എടുക്കുന്നത്. ഒരുപാട് ഒന്നും വേണ്ട ഞാൻ ഇപ്പോൾ ഇവിടെ രണ്ടു കതിര് മാത്രം എടുക്കുന്നുള്ളൂ ഉള്ളൂ. ഇതിൻറെ ഇലകൾ എടുത്തതിനുശേഷം ഒരു പാത്രത്തിലിട്ട് നല്ലത് പോലെ ഒന്ന് കഴുകിവൃത്തിയാക്കി എടുക്കണം. നമ്മള് വെള്ളം ചേർക്കാതെ ഇത് അരച്ചെടുക്കുക യാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇത് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കണം. ആ വെള്ളത്തിന് nannavilla വേണം ഇത് അരച്ച് എടുക്കുവാൻ ആയിട്ട്. അപ്പോൾ ഞാൻ ഇവിടെ ഇത് നല്ലതുപോലെ കഴുകി എടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.