ശരീരത്തിന് ഉണ്ടാകാൻ സാധ്യതയുള്ള മാരക രോഗങ്ങൾ പ്രമേഹത്തിനു മരുന്ന് കഴിക്കുമ്പോൾ . ഒപ്പം അതിനുള്ള പരിഹാരവും.

ടൈപ്പ് 2 പ്രമേഹ രോഗികളിൽ ഇൻസുലിന്റെ അളവ് കുറവല്ല. മറിച്ച് നോർമൽഓ കൂടുതലോ ആണ്. പിന്നെ എന്തിനാണ് മരുന്ന് കഴിച്ചും ഇൻസുലിൻ കുത്തി വെച്ചും ഇൻസുലിൻ അളവ് കൂട്ടാൻ ശ്രമിക്കുന്നത്. എന്നതാണ് ആണ് പ്രമേഹത്തിന് മരുന്നും ഇഞ്ചക്ഷനും എടുക്കുന്ന ടൈപ്പ് 2 പ്രമേഹരോഗികൾ സ്വയം ചോദിക്കേണ്ട ചോദ്യം. ഇന്സുലിന് അളവ് കൂടുന്നത് ക്യാൻസറിന് കാരണമാകാം എന്നുള്ളതാണ് ആധുനിക പഠനങ്ങൾ സൂചിപ്പിക്കുന്നത്. മരുന്നു കിഡ്നിക്കും കരളിനും ഒക്കെ ദോഷമുണ്ടാക്കും എന്നും നമുക്ക് അറിയാം. ഇൻസുലിനും ഗുളികകളും നിർത്തി.

ബ്ലഡ് ഗ്ലൂക്കോസ് എച്ച്പി ഏവൻ സിയും നോർമൽ ആക്കി നിലനിർത്തി പ്രമേഹരോഗി പ്രമേഹരോഗി അല്ലാതെ ആക്കാനുള്ള ശാസ്ത്രീയ മാർഗത്തെ കുറിച്ചാണ് ഈ വീഡിയോ. പ്രമേഹം രണ്ടു തരമാണ്. ടൈപ്പ് 1 ടൈപ്പ് 2. 90% പ്രമേഹവും ടൈപ്പ്-2 വിഭാഗത്തിലാണ് പെടുന്നത്. ഗർഭിണികളിലും പ്രായമായവരിലും ഉണ്ടാവുന്ന പ്രമേഹം ടൈപ്പ് 2 വിഭാഗത്തിലാണ് പെടുന്നത് . ഇതിന് കാരണം ഇൻസുലിന്റെ കുറവല്ല. ഇൻസുലിൻ പ്രവർത്തിക്കാൻ കഴിവില്ല എന്നുള്ളതാണ്. അമിതവണ്ണമുള്ള പ്രമേഹരോഗികളിൽ ഇൻസുലിൻ അളവ് കൂടുതലായിരിക്കും ഇത്തരം പ്രമേഹ രോഗത്തിന് കാരണം.

ജീവിതശൈലി മൂലം ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലം ഉണ്ടാകുന്ന ഇന്സുലിന് അഭാവമാണ് ആണ്. അതുകൊണ്ട് ഇതിനെ മരുന്ന് നൽകിയോ ഇഞ്ചക്ഷനിലുടെയോ മാറ്റാനാവില്ല. ഒട്ടുമിക്ക പ്രമേഹ മരുന്നുകളും കൂടുതൽ കൊഴുപ്പ് അടിയാനും തൂക്കും കൂടാനും ഇടയാക്കും . ഒന്നോ അതിൽകൂടുതൽ പ്രമേഹ മരുന്നുകളും ഇൻസുലിനും എടുത്താലും പലർക്കും ഗ്ലൂക്കോസും എച്ച്പി എ വൺ സി യും നോർമൽ ആക്കി നിർത്താൻ കഴിയാത്തത് ഇതുകൊണ്ടാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.