ഈ ഇല ഒന്ന് മതി ഒരു ആഴ്ചകൊണ്ട് വണ്ണമുള്ളവർ മെലിയും കൊഴിഞ്ഞ മുടി വളർന്ന് തറതൊടും, മുഖം സ്വർണ്ണം പോലെ മിന്നും.

ഇന്ന് ഞാൻ വന്നിട്ടുള്ളത് നമ്മൾ അധികപേരും ചെയ്യുക ഒരു കാര്യം തന്നെ ആണ് നമ്മളുടെ സ്കിൻ സ്കിന്നിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അതുപോലെ നമ്മുടെ ശരീരത്തിന് മുകൾഭാഗത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ നല്ലപോലെ നല്ല രീതിയിൽ കെയർ ചെയ്തു മുന്നോട്ടു പോകുന്നത് അതോടൊപ്പം തന്നെ നമ്മുടെ നമ്മുടെ ശരീരത്തിലെ ഉൾഭാഗം അതായത് വയറ് സംബന്ധമായ പ്രശ്നങ്ങൾ അതുപോലെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുമല്ലോ ശരീരത്തിന് ഉള്ളിൽ വരുന്നത് അത് നമ്മൾ ആരും അധികം കെയർ ചെയ്യില്ല.

അതുപോലെ നമ്മൾ നാച്ചുറൽ ആയ കാര്യങ്ങൾ വെച്ച് ഒന്നും കേയർ ചെയ്യുകയില്ല. എന്തെങ്കിലും കെമിക്കലും കാര്യങ്ങളുമൊക്കെ അടങ്ങിയ ഡ്രിങ്സ് ടാബ്ലെറ്റ് ഒക്കെ എടുത്തിട്ട് ആയിരിക്കും നമ്മൾ അത് ചെയ്യുക. അത് പിന്നെയും പിന്നെയും നമുക്ക് അത് വന്നുകൊണ്ടിരിക്കും പക്ഷേ നമുക്ക് അത് നല്ല നാച്ചുറൽ ആയിട്ടുള്ള കാര്യങ്ങൾ എടുത്ത് നമ്മുടെ ശരീരം നല്ല രീതിയിൽ ക്ലീൻ ചെയ്യാനുള്ള അതായത് എപ്പോഴും നന്നായി കെയർ ചെയ്തു കൊണ്ട് നടക്കാൻ പറ്റുന്ന നല്ല ഒരു ടിപ്പ് ആയി ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്.

തികച്ചും വളരെ നാച്ചുറൽ ആയ ഒരു ഇൻസ്റ്റിറ്റ്യൂട്ട് ആണ് അത് വേറെ ഒന്നും അല്ല പേരയില ആണ്. അപ്പോൾ പേരക്കയുടെ ഇല വെച്ച് നമുക്ക് ഒരുപാട് ഗുണങ്ങൾ ആണ് ഉള്ളത്. ഇത് നാച്ചുറൽ ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.