അഞ്ചു മിനിറ്റിൽ നിങ്ങളുടെ മുഖത്ത് ഉള്ള കറുപ്പ് മൊത്തവും പോയി വെളുപ്പ് ആകും.

ഇന്ന് ഞാൻ കൊണ്ടുവന്നിട്ടുള്ള ടിപ്പ് എന്ന് പറയുന്നത് നമ്മുടെ ഫെയ്സിൽ ഉണ്ടാകുന്ന മിക്ക പ്രശ്നങ്ങളും നമുക്ക് മാറ്റിയെടുക്കാൻ ഈ ഒരു ടിപ്പ് കൊണ്ട് സാധിക്കും. നമ്മുടെ മുഖത്ത് ഉണ്ടാകുന്ന കറുത്ത പുള്ളികൾ ഒക്കെ മാറാനും അതുപോലെതന്നെ ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് കരിവാളിപ്പ് അഴുക്കുകളെ ഇതൊക്കെ മാറ്റി നമ്മുടെ ഫെയിസ് ഭയങ്കര ക്ലിയറും അത് പോലെ അടിപൊളി ആകാനും തിളക്കവും ഒക്കെ ആകാൻ സഹായിക്കുന്ന ഒരു ടിപ്പ് ആണ് ഇത്. തീർച്ചയായും നിങ്ങൾ എല്ലാവരും ഇത് ഒന്ന് ട്രൈ ചെയ്തു നോക്കണം കാരണം അത്രയും നല്ല റിസൾട്ട് ആണ്.

ഇത് തയ്യാറാക്കാൻ ആദ്യം തന്നെ ഒരു ബൗൾ എടുക്കുക അതിലേക്ക് നിങ്ങൾക്ക് കോഫി പൗഡർ ചേർത്ത് കൊടുക്കാം നിങ്ങൾക്ക് ഏത് ബ്രാൻഡ് കോഫി പൗഡർ വേണമെങ്കിലും എടുക്കാം. ഞാൻ ഇവിടെ നെസ്റ്റ് കഫെ ആണ് ചേർത്ത് കൊടുക്കുന്നത് ഏത് ബ്രാൻഡ് ആണെങ്കിലും നിങ്ങൾക്ക് ചേർത്തുകൊടുക്കാം. അപ്പോൾ ഒരു അരടീസ്പൂൺ കോഫി പൗഡർ ചേർക്കുക പിന്നീട് അതിലേക്ക് അര ടീസ്പൂൺ പഞ്ചസാര ആണ് ചേർത്ത് കൊടുക്കേണ്ടത്.

പൊടിക്കാത്ത പഞ്ചസാര തന്നെ ചേർത്ത് കൊടുക്കണം അപ്പോൾ അര ടീസ്പൂൺ അത് ചേർത്ത് കൊടുത്തിട്ടുണ്ട്. അപ്പൊ കോഫി പൗഡർ ഞാൻ ഈ പറഞ്ഞതുപോലെ തന്നെ നിങ്ങൾക്ക് ഏത് ബ്രാൻഡ് വേണമെങ്കിലും യൂസ് ചെയ്യാവുന്നതാണ്. കോഫി പൗഡറിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. മുഖത്തെ കറുത്ത പാടുകൾ മാറ്റാൻ ഇത് സഹായിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നത് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.