രണ്ട് സാധനം മാത്രം ചേർത്ത് പുരട്ടി 30 മിനിറ്റിൽ മുടി മുഴുവൻ കറുപ്പിക്കാം.

ഇന്ന് ഞാൻ വന്നിട്ടുള്ളത് നരച്ച മുടി നമ്മുക്ക് എങ്ങനെ അത്രയും പെട്ടെന്ന് വളരെ നാച്ചുറൽ ആയി നാച്ചുറൽ ഇൻഗ്രീഡിയൻസ് ഉപയോഗിച്ചുകൊണ്ട് നമുക്ക് മാറ്റി എടുക്കാൻ പറ്റും. ഈ ഇൻഗ്രീഡിയൻസ് നമ്മുടെ വീട്ടിൽ ഉള്ളതാണ് അതുകൊണ്ട് വീട്ടിൽ തന്നെ നമുക്ക് ഇത് തയ്യാറാക്കി എടുക്കാം. ഇതിൽ നാച്ചുറൽ ഇൻഗ്രീഡിയൻസ് ആണ് ചേർത്ത് കൊടുത്തിട്ടുള്ളത് അതുപോലെ നിങ്ങൾ പുറത്തുനിന്ന് കെമിക്കൽ അടങ്ങിയ ഇൻഗ്രീഡിയൻസ് ഒന്നും യൂസ് ചെയ്യരുത്. യൂസ് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അപ്പോൾ പെട്ടെന്ന് തന്നെ ഒരു റിസൾട്ട് കിട്ടുമെങ്കിലും പിന്നീട് ഒരുപാട് മുടിക്ക് പ്രശ്നങ്ങൾക്ക് കാരണമാകും.

കെമിക്കൽ അടങ്ങിയ ഡൈ ആണ് നിങ്ങൾ യൂസ് ചെയ്യുന്നത് എങ്കിൽ ഒരുപാട് മുടി നിങ്ങൾക്ക് കൊഴിഞ്ഞു പോകാൻ സാധ്യത ഉണ്ട് ഒത്തിരി കംപ്ലൈൻറ് വന്നിട്ടുള്ളതാണ്. അതുകൊണ്ട് അപ്പോൾ കാണുന്ന ഒരു റിസൽട്ട് വേണ്ടി നിങ്ങൾ കൂടുതൽ കെമിക്കൽ സാധനങ്ങൾ ഒന്ന് യൂസ് ചെയ്യാതെ നമുക്ക് വീട്ടിലുള്ള ഇൻഗ്രീഡിയൻസ് വെച്ച് ഉണ്ടാക്കാൻ പറ്റുന്ന ഇത്തരത്തിലുള്ള ടിപ്പുകൾ യൂസ് ചെയ്യുക തികച്ചും നാച്ചുറൽ ഇൻഗ്രീഡിയൻസ് ആണ് അതും നിങ്ങൾക്ക് പെർമനൻ്റ് ആയിത്തന്നെ മുടി കറുപ്പിക്കാൻ പറ്റുന്നതാണ്.

ഇത് വളരെ എഫക്റ്റീവ് ആണ് യാതൊരു സൈഡ് എഫക്ട് ഉണ്ടാകുന്നില്ല.മാത്രവുമല്ല ഇപ്പോൾ ഒരുപാട് ആളുകൾ നാച്ചുറൽ പ്രൊടക്ട്ട് തേടി നടക്കുന്ന ഒരു കാലമായി ഇത് മാറിയിട്ടുണ്ട്. എല്ലാവർക്കും നന്നായിത്തന്നെ കെമിക്കൽ സാധനങ്ങൾ ഉപയോഗിച്ച് അതിൻറെ സൈഡ് എഫക്ട് വന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.