പത്ത് പൈസയുടെ ചിലവ് ഇല്ല. ഒരു ആഴ്ച മതി കറുപ്പായി കനത്തിൽ മുടിവളരും. മുടി കൊഴിച്ചിൽ നിൽക്കും.

നമ്മുടെ മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കാനുള്ള നല്ല ഒരു ടിപ്പ് ആയി ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. തുടർച്ച ആയി ഇത് നമ്മൾ ഒരു ആഴ്ച എടുക്കുമ്പോൾ നമ്മുടെ മുടിയിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറി മുടി നല്ല സില്ക്ക് ആൻഡ് ഷൈനിങ് ആക്ട് അത്രയ്ക്ക് നല്ല ഒരു ടിപ്പ് ആണ്. അപ്പോൾ ഇതിൽ ഉപയോഗിക്കുന്ന ഇൻഗ്രീഡിയൻറ്സ് എന്തൊക്കെ ആണ് എന്ന് ഞാൻ കറക്റ്റ് ആയി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. അപ്പോൾ കുറച്ചുനാൾ എന്ന് പറയുമ്പോൾ പലർക്കും പല മുടി ആയിരിക്കുമല്ലോ? എല്ലാവർക്കും ഒരു പോലെ ആകണം എന്ന് ഇല്ലല്ലോ അവരുടെ മുടി അനുസരിച്ച് നമുക്ക് സമയം എടുക്കും.

എന്നാൽ ആണ് അതിൻറെ ഒരു റിസൾട്ട് നമുക്ക് കിട്ടുകയുള്ളൂ. ഈ ഒരു ടിപ്പ് എന്ന് പറയുന്നത് നമ്മളിൽ പലർക്കും അറിയാവുന്നത് ആയിരിക്കും. അതുപോലെ അറിയാത്തവർ ഒത്തിരി പേര് ഉണ്ടാകും അതുകൊണ്ട് ആണ് ഞാൻ ഈയൊരു കാര്യം ഡീറ്റെയിൽ ആയിട്ട് കൊടുത്തിട്ടുള്ളത്. മാത്രമല്ല നിങ്ങൾക്ക് ഇതിൻറെ ഒരു റിസൾട്ട് കിട്ടിയാൽ പിന്നെ നിങ്ങൾക്ക് ഈ ടിപ്പ് സ്റ്റോപ്പ് ചെയ്യാവുന്നതാണ് പിന്നെ നിങ്ങൾക്ക് കിട്ടിയ മുടി മെയിൻടൈൻ ചെയ്തു കൊണ്ടു പോയാൽ മതി.

പിന്നീട് മാസത്തിൽ ഒരു തവണ വീതം പിന്നെ ഇത് ചെയ്താൽ മതിയാകും. അപ്പോൾ ബാക്കിയുള്ള എല്ലാ കാര്യങ്ങളും വളരെ ഡീറ്റെയിൽ ആയിട്ട് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.