Kerala Fast

Kerala Fast

ലോകത്തെ ഞെട്ടിച്ച ‘വൃദ്ധദമ്പതികളുടെ പ്രണയം’ ഫോട്ടോഷൂട്ട് ഒന്ന് കണ്ടു നോക്കു..!!

സ്‌നേഹത്തിലുപരി തോന്നുന്ന വികാരമാണ് പ്രണയം. പ്രണയത്തിന് പ്രായമെന്നോ കാലമെന്നോ ജാതിയെന്നോ മതമെന്നോ വേര്‍തിരിവില്ല. അതിര്‍വരമ്പുകള്‍ ഇല്ലാത്ത പ്രണയം അനശ്വരം ആകുന്നത് അതുകൊണ്ടുതന്നെയാണ്. പ്രണയത്തിന് പ്രായമില്ലെന്ന് പറഞ്ഞ് കഴിഞ്ഞ് കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയ ഒരു ഫോട്ടോഷൂട്ട് ഉണ്ട്. ഐറിന നെല്‍ദ്യക്കോവ എന്ന റഷ്യന്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ‘വൃദ്ധദമ്പതികളുടെ പ്രണയം’ എന്ന ഫോട്ടോഷൂട്ട് അത്രയേറെ ആകര്‍ഷണീയമായിരുന്നു. സെര്‍ഗെയ്, വാലന്റൈന്‍ എന്നിവരാണ് ഫോട്ടോഷൂട്ടിലെ താരങ്ങള്‍.പലരും കരുതിയത് ഇരുവരും യഥാര്‍ഥ ദമ്പതികളാണെന്നാണ്. എന്നാല്‍ അങ്ങനെയല്ലെന്നാണ് ഫോട്ടോഗ്രാഫറുടെ വെളിപ്പെടുത്തല്‍. ഫോട്ടോഷൂട്ടിന് വേണ്ടിയാണ് സെര്‍ഗെയും […]

Read More
Kerala Fast

‘പാട്ടുകേട്ടുറങ്ങണം നീ പൂങ്കുറിഞ്ഞി പൈതലേ’; കുഞ്ഞാവയ്ക്ക് താരാട്ടായി കുഞ്ഞേച്ചി; മനം നിറച്ച്

പാട്ടു കേട്ടുറങ്ങണം നീ…പൂങ്കുറിഞ്ഞി പൈതലേ… താലോലം…പൊന്നേ….താലോലം കേട്ടു നീ ഉറങ്ങണം മോളേ… കുഞ്ഞാവയെ പാട്ടുപാടി ഉറക്കുന്ന ഒരു കുഞ്ഞേച്ചിയാണ് ഇന്നത്തെ താരം. ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ സർവ്വതും മറന്ന് തന്റെ കുഞ്ഞനുജത്തിയെ ഉറക്കുകയാണ് ഈ മോളൂ. കുഞ്ഞാവ ഉറങ്ങുന്നതു വരേയും ഈ കുഞ്ഞേച്ചി നിർത്താതെ പാടുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. എന്തായാലും ചുരുങ്ങിയ സമയം കൊണ്ട് ഈ കുഞ്ഞേച്ചിയും കുഞ്ഞേച്ചിയുടെ താരാട്ടുപാട്ടും സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുകയാണ്. ഇങ്ങനെയുള്ള പാട്ട് പാടി ഉറക്കിയാൽ ഏത് 'കുറുമ്പനും ഉറങ്ങി പോവും.. ഇങ്ങനെയുള്ള […]

Read More
Kerala Fast

ഫോട്ടോയിൽ കാണുന്നതാണ് അശ്വതി’ അശ്വതിക്ക് ആഹാരം പാചകം ചെയ്തു പൊതിച്ചോറിൽ കെട്ടി കൊടുത്തിരുന്ന ആ’അമ്മയും

ആരാണ് അശ്വതി ജ്വാല!!!!! കേരളത്തിൽ തെരുവുകളിൽ അന്തിയുറങ്ങിയിരിന്നവർക്കും തെരുവോരങ്ങളിൽ ഭിക്ഷയാചിച്ചു നടന്നിരുന്നവർക്കും, മാനസികരോഗികൾക്കും തെരുവോരങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടന്നവർക്കും മക്കളാൽ ഉപേക്ഷിക്കപ്പെട്ട അച്ഛനമ്മമാർക്കും , ആരും തിരിഞ്ഞു നോക്കാത്തവർക്ക് ആശ്രയം വേണ്ടവർക്ക് ആദ്യമായി സ്വന്തം വീട്ടിൽ നിന്നും ഒരു അമ്മയും മോളും വീട്ടിൽ ആഹാരം പാചകം ചെയ്തു 10 പൊതി ചോറുമായി അശ്വതിയും ,രേവതിയും തെരുവുകളിൽ പട്ടിണികിടക്കുന്നവർക്കു ആഹാരം കൊണ്ടേ കൊടുത്തിരുന്ന പെൺകുട്ടികളിൽ ഒരാൾ ആണ് അശ്വതി. അന്ന് ആഹാരം കൊടുത്തു തീർന്നപ്പോൾ ഒരു വൃദ്ധൻ വന്നു […]

Read More
Kerala Fast

ആരാധകര്‍ കാത്തിരുന്ന വിവാഹ തീയ്യതി പുറത്ത് വിട്ട് പേളി; വൈറലായി ക്ഷണക്കത്ത്

അവതാരിക എന്ന നിലയിലും നടിയായും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് പേളി മാണി. നടന്‍ ശ്രീനിഷ് അരവിന്ദുമായുള്ള പേളിയുടെ പ്രണയം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരുന്നു. ഒരു സ്വകാര്യ ചാനലിലെ പരിപാടിയില്‍ പങ്കെടുക്കവെയാണ് ശ്രീനിഷുമായി പേളി പ്രണയത്തിലാകുന്നത്. എന്നാല്‍ പരിപാടിയുടെ റേറ്റിംഗ് കൂട്ടാനായി കളിച്ച നടകമാണ് ഇരുവരുടെയും പ്രണയമെന്ന് അന്ന് ആക്ഷേപങ്ങളുണ്ടായിരുന്നു. അതേ സമയം പരിപാടിക്ക് ശേഷം ഇരുവരും ഒരുമിച്ചുള്ള ഒരു മ്യൂസിക്കല്‍ വീഡിയോ പുറത്ത് വിട്ടിരുന്നു. വീഡിയോ പുറത്തു വിട്ടതോടെ താര വിവാഹം ഉടന്‍ ഉണ്ടെന്ന് ആരാധകര്‍ […]

Read More