Day: April 15, 2019

Kerala Fast

തീ പിടിച്ചതിറിയാതെ ബൈക്കില്‍ പാഞ്ഞ് ദമ്പതികള്‍ പിന്നാലെ പറന്ന് രക്ഷകരായി പൊലീസ് വിഡിയോ

തീ പടർന്നുകൊണ്ടിരിക്കുന്ന ബൈക്കിൽ അതറിയാതെ യാത്ര ചെയ്യുന്ന ദമ്പതികൾ. ഇവരെ രക്ഷിക്കാൻ പിന്നാെല പായുന്ന പൊലീസ് ഉദ്യോഗസ്ഥർ. സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്ന വിഡിയോയിലെ ദൃശ്യങ്ങൾ ഭീതിയുണ്ടാക്കുന്നതാണ്. ഉത്തർപ്രദേശിലെ ആഗ്ര എക്സ്‌പ്രസ് വേയിൽ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ബൈക്കിന്റെ സൈഡിൽ സൂക്ഷിച്ചിരുന്ന ബാഗ് സൈലൻസറിൽ മുട്ടിയാണ് തീപിടിച്ചത്. തീ ആളിപ്പടർന്നിടും ബൈക്കിലുണ്ടായിരുന്നവർ ഇക്കാര്യം അറിഞ്ഞില്ല. ബൈക്ക് മുന്നോട്ടുന്നതിന് അനുസരിച്ച് തീ ബൈക്കിലേക്ക് പടർന്നുകൊണ്ടിരുന്നു. റോഡിന്റെ നിന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം ശ്രദ്ധിക്കുന്നത്. പിന്നീട് ഇവർ വാഹനത്തിൽ പിന്തുടർന്ന് […]

Read More
Kerala Fast

“വെറും പാവങ്ങൾ ആണ് മോനെ ഈ ആശുപത്രിയിൽ വരുന്നത്, അവരുടെ കയ്യിൽ നിന്നും ഇതിൽ കൂടുതൽ എങ്ങനെ വാങ്ങും” എന്ന്.

കഴിഞ്ഞ ദിവസത്തെ ഒരു പത്രത്തിന്റെ തലക്കെട്ടാണ് “വ്യാപാരികൾ ഇടഞ്ഞു, ഒരു കുപ്പി വെള്ളം 13 രൂപയ്ക്കു കൊടുക്കില്ല”,, ഇതായിരുന്നു ആ തലക്കെട്ട്. സർക്കാർ നിർദ്ദേശം ആയിരുന്നു ഒരു കുപ്പി വെള്ളത്തിന് 13 രൂപ മാത്രമേ ഈടാക്കാവു എന്ന്. എന്നാൽ വ്യാപാരികൾ അതിനെ എതിർക്കുകയാണ് ചെയ്യ്തത്. ഇങ്ങനെ ഒരു പത്രത്തിന്റെ തലക്കെട്ട് മനസ്സിൽ കിടക്കുമ്പോൾ ആണ് നമ്മുടെ ആലാംപള്ളി ആശുപത്രിപ്പടിക്കലെ ഒരു ബോർഡ് കാണാൻ ഇടയായത് – “ഒരു കുപ്പി വെള്ളം 10 രൂപ, സോഡാ നാരങ്ങാവെള്ളം 10 […]

Read More
Kerala Fast

🤣🤣🤣 നിങ്ങൾ കിസ്സ് ചെയ്യൂന്ന് ഫോട്ടോകാരൻ പറഞ്ഞതാ.. കിസ്സിയാനും പറ്റിയില്ല ദാ കിടക്കുന്നു വെള്ളത്തിൽ.!!

ഫോട്ടോ എടുത്ത ചേട്ടൻ കൊടുത്ത നല്ല കിടിലൻ പണി…  “നിങ്ങൾ കിസ്സ് ചെയ്യൂ.. ” Click : Roy Lawrence, Weddplanner Wedding Studio നിങ്ങൾ കിസ്സ് ചെയ്യൂന്ന് ഫോട്ടോകാരൻ പറഞ്ഞതാ.. കിസ്സിയാനും പറ്റിയില്ല ദാ കിടക്കുന്നു വെള്ളത്തിൽ.!! ഇതോടുകൂടി ഈ പരിപാടി നിർത്തി.. ഫോട്ടോ എടുത്ത ചേട്ടൻ കൊടുത്ത നല്ല കിടിലൻ പണി… 🤣🤣🤣 "നിങ്ങൾ കിസ്സ് ചെയ്യൂ.. "Click : Roy LawrenceWeddplanner Wedding Studio Posted by Variety Media on Sunday, […]

Read More
Kerala Fast

പതിവ് തെറ്റിച്ചില്ല; അട്ടപ്പാടിയിൽ കിടപ്പുരോഗികൾക്ക് കൈനീട്ടവുമായി സന്തോഷ് പണ്ഡിറ്റ്

ഇത്തവണയും പതിവ് തെറ്റിക്കാതെ സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിൽ എത്തി. ആദിവാസി ഊരുകളിൽ സാന്ത്വനവും വിഷുകൈനീട്ടവുമായിയാണ് അദ്ദേഹം എത്തിയത്. പോഷകക്കുറവ് മൂലം ശിശുമരണമുണ്ടായതു മുതൽ എല്ലാവർഷവും സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിലെത്തുന്നുണ്ട്. കയ്യിലാകുന്ന സഹായവുമായി ഒച്ചപ്പാടും ബഹളവുമില്ലാതെ ഊരുകളിൽ പോകും. മുൻവർഷങ്ങളിലൊന്നും പതിവുമുടക്കിയിട്ടില്ല. ഇത്തവണയും എത്തിയത് വിഷുകൈനീട്ടവുമായാണ്. കതിരംപതി, തൂവ, ഉറിയൻചാള, ചാവടിയൂർ എന്നീ ഊരുകളിൽ കിടപ്പുരോഗികളെ സന്ദർശിച്ചു. ഇവർക്കാവശ്യമായ സഹായങ്ങൾ നൽകി. അഗളിയിലെ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ആശുപത്രി പാലിയേറ്റീവ് വിഭാഗം പ്രവർത്തകരും പിആർഒ രാകേഷ് ബാബുവും […]

Read More