Day: March 15, 2019

Kerala Fast

സുഹൃത്തിന്റെ മകളുടെ ജീവന്‍ കാക്കാന്‍ വാര്‍ധക്യത്തിലും ഭാഗ്യം വില്‍ക്കുന്ന മുഹമ്മദ്; നന്മ വറ്റാത്ത മനസ്സിന് നല്‍കാം ബിഗ് സല്യൂട്ട്..!!

ഒരു ജീവന്‍ കെടാതെ കാക്കാനുള്ള നെട്ടോട്ടത്തിലാണ് 66 കാരനായ മുഹമ്മദ്. ആത്മസുഹൃത്തിന്റെ മകളുടെ ജീവന്‍ രക്ഷിക്കാന്‍ ലോട്ടറി വില്‍പ്പനയിലാണ് വാര്‍ധക്യത്തിലെത്തി നില്‍ക്കുന്ന നന്മ നിറഞ്ഞ മനുഷ്യന്‍. സുഹൃത്തായിരുന്ന ബാലകൃഷ്ണന്റെ മകള്‍ ചിഞ്ചു(28)വിന്റെ ജീവന്‍ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് മുഹമ്മദ്. ചിഞ്ചു തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വൃക്കരോഗം ബാധിച്ച് ചികിത്സയിലാണ്. വൃക്കരോഗം ഗുരുതരമായിരിക്കുകയാണ് ചിഞ്ചുവിന്. മിണ്ടാനും അനങ്ങാനും വയ്യ, ഹൃദ്രോഗിയായ അമ്മയാണ് കൂടെ. ബാലകൃഷ്ണന്‍ എട്ടുവര്‍ഷം മുമ്പ് ഹൃദ്രോഗം വന്ന് മരിച്ചു. ചിഞ്ചുവിനും അമ്മയ്ക്കും താങ്ങും തണലുമായി ബാലകൃഷ്ണന്റെ സ്ഥാനത്ത് […]

Read More
Kerala Fast

45,000 കിലോ സ്വര്‍ണവുമായി കടലിനടിയില്‍ ഒരു കപ്പല്‍ പക്ഷെ നിധിക്ക് വേണ്ടി വരുന്നവര്‍ക്ക് നേരിടേണ്ടത് മരണകെണി

സ്വര്‍ണവേട്ടക്കാരെ മോഹിപ്പിക്കുന്ന ഈ നിധി ഒളിച്ചിരിക്കുന്നത് പതിനേഴാം നൂറ്റാണ്ടില്‍ മുങ്ങിപ്പോയ മെര്‍ച്ചന്റ് റോയല്‍ എന്ന ചരക്കുകപ്പലിലാണ്. അടുത്തിടെ കപ്പലിന്റെ നങ്കൂരങ്ങളിലൊന്നു മീന്‍പിടിത്തക്കാരുടെ വലയില്‍ കുടുങ്ങിയെന്നാണു പുതിയ വാര്‍ത്ത. കോടികളുടെ സ്വര്‍ണമുള്ള ഈ കപ്പലുള്ളത് ഇംഗ്ലണ്ടിലെ ലാന്‍ഡ്‌സ് എന്‍ഡ് തീരത്തു നിന്ന് 20 മൈല്‍ മാറിയുള്ള ആഴക്കടലിലാണ്. ഏകദേശം 10,000 കോടി രൂപ വരും ഇതിന്‍റെ മൂല്യം. പക്ഷെ വിദഗ്ധരുടെ നിര്‍ദേശം ഇതെടുക്കാന്‍ ആഴക്കടലിലേക്കിറങ്ങരുതെന്നാണു. കാരണം ഏകദേശം 300 അടി ആഴത്തില്‍ കടല്‍ തന്നെ ഒരുക്കിയ കെണികളും അത്രയേറെ […]

Read More
Kerala Fast

പുതിയ വാഗണാർ പുലിയാണ് കേട്ടോ 33.54Km മൈലേജും കുറഞ്ഞ വിലയും ഒന്നൊന്നര ഐറ്റം

2019 മോഡല്‍ മാരുതി വാഗണാറിന്റെ ബുക്കിംഗ് തുടങ്ങി. ഈ മാസം 23ന് പുതിയ മോഡല്‍ നിരത്തിലിറക്കുന്നതിന് മുന്നോടിയായാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. മാരുതിയുടെ എല്ലാ ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ മോഡല്‍ ബുക്ക് ചെയ്യാം. 11,000 രൂപയാണ് ബുക്കിംഗ് തുക.1999ല്‍ നിരത്തിലിറക്കിയ വാഗണാറിന്റെ മൂന്നാം തലമുറ മോഡലാണ് പുതുതായി വിപണിയില്‍ എത്തുന്നത്. 20ാം വാര്‍ഷികത്തില്‍ അടിമുടി മാറ്റങ്ങളോടെ എത്തുന്ന പുതിയ മോഡലിന് നിരവധി ഫീച്ചറുകളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മാരുതിയുടെ ജനപ്രിയ പെട്രോള്‍ മോഡലുകളില്‍ ഒന്നാണ് വാഗണാര്‍. 51 ശതമാനം ആളുകളും അവരുടെ […]

Read More
Kerala Fast

അഞ്ചാം ക്ലാസുകാരിയെ മരണക്കയത്തിൽ നിന്നും നീന്തിയെടുത്ത് ഷിജു ; കുട്ടികളില്ലാത്ത എനിക്ക് കാലം കരുതി വച്ച നിയോഗം

ദൈവാധീനമോ… ദൈവനിയോഗമോ…ആ നിമിഷത്തെ എങ്ങനെ വിശേഷിപ്പിച്ചിട്ടും ഷിജുവിന് മതിയായിട്ടില്ല. കുട്ടികളില്ലാത്ത വിഷമത്തില്‍ കഴിയുന്ന തന്നെ ഒരു കുഞ്ഞുപെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായത് കാലം തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ഷിജു കരുതുന്നു. പുന്നയം പോളക്കുളത്തെ ഷിജുവിനെ കാലം ഏൽപ്പിച്ച ആ നിയോഗത്തിന്റെ കഥയറിഞ്ഞാൽ അറിയാതെയെങ്കിലും മനസു നിറയും. . അശമന്നൂരില്‍ വെച്ച് കുത്തിയൊഴുകുന്ന കനാലില്‍ നിന്നാണ് പത്തുവയസുകാരി ആദിത്യയേയും വല്യമ്മ ബിന്ദുവിനേയും ഷിജു രക്ഷിച്ചത്. പെരുമ്പാവൂര്‍ കെഎസ്ഇബി ഓഫീസ് ജീവനക്കാരനാണ് ഷിജു പി ഗോപി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് അശമന്നൂര്‍ ഗവ. യുപി […]

Read More